News Sections: local

  • ഇരട്ടക്കുട്ടികളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു

    ഇരട്ടക്കുട്ടികളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു

    കുറ്റിപ്പുറം കഴത്തലൂരില്‍ ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. കഴത്തല്ലൂര്‍ പനത്തില്‍ ഫസലുറഹ്മാന്‍റെ ഭാര്യ ജസീല (27) ആണ് ഒരു വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയത്. ഇരട്ടക്കുട്ടികളായ ഫര്‍സാനയേയും ഫര്‍സാദിനെയും കഴുത്തില്‍…

  • കോടതികളിലെ മാധ്യമ വിലക്ക്; 29ന് ചര്‍ച്ചയെന്ന് മുഖ്യമന്ത്രി

    കോടതികളിലെ മാധ്യമ വിലക്ക്; 29ന് ചര്‍ച്ചയെന്ന് മുഖ്യമന്ത്രി

    കോടതികളിലെ മാധ്യമ വിലക്ക് പൂര്‍ണ്ണമായും പരിഹരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്ന പരിഹാരത്തിന് ഹൈക്കോടതി രജിസ്ട്രാര്‍ ഇടപെടുന്നുണ്ട്. എങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 29ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ബാര്‍…

  • കെ.ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു

    കെ.ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു

    ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ് പരിശോധിച്ചപ്പോള്‍ ബാങ്ക് ലോക്കറുകള്‍ കാലിയായി കണ്ടെത്തിയിരുന്നു. കൊച്ചി: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന്‍ കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യം…

  • തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരള ഘടകം കണ്‍വീനറാകും

    തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരള ഘടകം കണ്‍വീനറാകും

    ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി എന്‍ഡിഎ. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരള ഘടകം കണ്‍വീനറാകും. കോഴിക്കോട് നടക്കുന്ന എന്‍ഡിഎ യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകും. പി.സി.തോമസ്, സി.കെ.ജാനു, രാജന്‍ ബാബു എന്നിവരും ഉന്നതതല സമിതിയിലുണ്ട്.…

  • പമ്ബുടമയെയും ഭാര്യയെയും ആക്രമിച്ച്‌ പണം കവര്‍ന്ന കേസ്; ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

    പമ്ബുടമയെയും ഭാര്യയെയും ആക്രമിച്ച്‌ പണം കവര്‍ന്ന കേസ്; ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

    തൊടുപുഴ നഗരത്തില്‍ പെട്രോള്‍ പമ്ബുടമയെയും ഭാര്യയെയും ആക്രമിച്ചു 1.70 ലക്ഷം രൂപയും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി രാജ്കുമാര്‍ സത്ര(18), ഇയാളുടെ അടുത്ത ബന്ധു…

  • ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ വെള്ളാപ്പളളി ഒന്നാംപ്രതി വിഎസ് അച്യുതാനന്ദന്‍

    ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ വെള്ളാപ്പളളി ഒന്നാംപ്രതി വിഎസ് അച്യുതാനന്ദന്‍

    എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മൈക്രോ ഫിനാന്‍സ് കേസ് അട്ടിമറിക്കാനുളള വെള്ളാപ്പള്ളിയുടെ ചെപ്പടിവിദ്യകള്‍ വിലപ്പോകില്ല. സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ ഒന്നാംപ്രതിയാണ്…

  • പാര്‍ട്ടി സമ്മര്‍ദത്തിനു വഴങ്ങി സുധീരന്‍; ബാബുവിന് പിന്തുണ

    പാര്‍ട്ടി സമ്മര്‍ദത്തിനു വഴങ്ങി സുധീരന്‍; ബാബുവിന് പിന്തുണ

    • ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനോടുള്ള സമീപനത്തില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പാര്‍ട്ടി സമ്മര്‍ദത്തിനു വഴങ്ങി. കെ.ബാബുവിനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സുധീരന്‍ പറഞ്ഞു. ബാബുവിനെതിരെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന തെളിവുകളില്ല. പകപോക്കല്‍ രാഷ്ട്രീയത്തെ…

  • കശ്മീര്‍ വിട്ടുകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട : അമിത് ഷാ

    കശ്മീര്‍ വിട്ടുകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കശ്മീര്‍ ഭാരതത്തിന്റെ പ്രധാന ഭാഗം തന്നെയാണ്. ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഭാരതത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട്…

  • ഓണം ബംപര്‍ അടിച്ച കോടീശ്വരന്‍ ഇപ്പോഴും കാണാമറയത്ത്

    ഓണം ബംപര്‍ അടിച്ച കോടീശ്വരന്‍ ഇപ്പോഴും കാണാമറയത്ത്

    കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം (എട്ടു കോടി രൂപ) അടിച്ച ഭാഗ്യവാനെ അധികൃതര്‍ തേടുന്നു. ശക്തന്‍ സ്റ്റാന്‍ഡിലെ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഏജന്‍സിയില്‍നിന്നു ചില്ലറ വില്‍പനക്കാരനായ ചുവന്നമണ്ണ് അരക്കാലുംകുടി സന്തോഷ്…

  • കൊച്ചി മെട്രോ: മൂന്നാംഘട്ട പരീക്ഷണ ഓട്ടം വിജയകരം

    കൊച്ചി മെട്രോ: മൂന്നാംഘട്ട പരീക്ഷണ ഓട്ടം വിജയകരം

    കൊച്ചി മെട്രോ മൂന്നാംഘട്ട പരീക്ഷണ ഓട്ടം വിജയകരം. പതിമൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള മേഖലയിലാണ് ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയത്. തൊണ്ണൂറു കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ ഓട്ടം പൂര്‍ത്തിയാക്കിയത്.…