News Sections: local

  • ഭിന്നലിംഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട്ട് സമിതി

    ഭിന്നലിഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പ്രത്യേക സമിതി. ജില്ലാ കളക്ടര്‍ എന്‍ പ്രശാന്താണ് സമിതി രൂപവത്കരണത്തിന് പിന്നില്‍. ജില്ലാ കളക്ടര്‍ തന്നെയാണ് സമിതി അധ്യക്ഷന്‍. കോഴിക്കോട് സബ് കളക്ടറാണ് നോഡല്‍ ഓഫീസര്‍. മൂന്നാം…

  • മുഖ്യമന്ത്രിക്ക് കരിങ്കൊടി: തിരുവനന്തപുരത്ത് സംഘര്‍ഷം

    മുഖ്യമന്ത്രിക്ക് കരിങ്കൊടി: തിരുവനന്തപുരത്ത് സംഘര്‍ഷം

    സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച്‌ പ്രതിഷേധരംഗത്തുള്ള കെ.എസ്.യു മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. സെക്രട്ടേറിയറ്റിന് സമീപം നബാര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ്…

  • കനത്ത മൂടല്‍മഞ്ഞ്: കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് കൊച്ചിയില്‍

    കനത്ത മൂടല്‍മഞ്ഞ്: കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് കൊച്ചിയില്‍

    കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം തിരിച്ചുവിട്ടു. അബുദാബിയില്‍ നിന്നെത്തിയ എത്തിഹാദ് വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കെത്തുകയും കൊച്ചിയിലേക്ക് വിടുകയും ആയിരുന്നു. വിമാനത്തിന്‍റെ ഈ അപ്രതീക്ഷിത മാറ്റം തിരിച്ചുപോകേണ്ടതും…

  • ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തും

    ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തും

    ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തും. ഇന്നും നാളെയും പ്രധാനമന്ത്രി നഗരത്തില്‍ തങ്ങും. വൈകുന്നേരം 4.20നു പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം…

  • ഓണം ബമ്പര്‍ :ഒന്നാം സമ്മാനം തൃശൂരിന്

    ഓണം ബമ്പര്‍ :ഒന്നാം സമ്മാനം തൃശൂരിന്

    സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്. തൃശ്ശൂരില്‍ വിറ്റ ടിസി 788368 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. എട്ടു കോടി രൂപയാണ് മഹാഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം…

  • ആറു വരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം: ഭരണാനുമതിയായി

    ആറു വരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം: ഭരണാനുമതിയായി

    സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നുമുതല്‍ ആറ് വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് ഭരണാനുമതിയായി. ഇതിനാവശ്യമായ എഴുപത്തിയൊന്നുകോടി എഴുപത്തിയൊന്നു ലക്ഷത്തി എഴുപത്തിയൊന്നായിരത്തി…

  • ബാര്‍ കോഴ: ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരെ അന്വേഷണം

    ബാര്‍ കോഴ: ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരെ അന്വേഷണം

    ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി, എസ്പി ആര്‍.സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. 45 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും…

  • മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി

    മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി

    ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരെ കോഴിക്കോട് നടത്താന്‍ നിശ്ചയിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ നടന്ന ലീഗ്-യൂത്ത്ലീഗ് നേതൃയോഗത്തിലാണ് സമ്മേളനം മാറ്റാന്‍ തീരുമാനിച്ചത്.…

  • എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ല, പിണറായി ശക്തനായ മുഖ്യമന്ത്രി: വെള്ളാപ്പള്ളി

    എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ല, പിണറായി ശക്തനായ മുഖ്യമന്ത്രി: വെള്ളാപ്പള്ളി

    എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്. മുന്‍പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച…

  • ബി.ജെ.പി. ദേശീയ കൗണ്‍സില്‍ ഇന്നുമുതല്‍

    ബി.ജെ.പി. ദേശീയ കൗണ്‍സില്‍ ഇന്നുമുതല്‍

    കേന്ദ്രത്തിലുംസംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ചയും പാര്‍ട്ടിയുടെ വ്യാപനവും ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി. ദേശീയ കൗണ്‍സില്‍സമ്മേളനം വെള്ളിയാഴ്ച കോഴിക്കോട്ട് തുടങ്ങും. കശ്മീര്‍ പ്രശ്നവും ഇന്ത്യ-പാക് ബന്ധവും സങ്കീര്‍ണമായ സാഹചര്യത്തില്‍, പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നിലപാടുകളറിയാന്‍ രാജ്യശ്രദ്ധ കോഴിക്കോട്ടേക്കാകും.ജനസംഘത്തിന്റെ പ്രസിഡന്റും…