ഓണം ബമ്പര്‍ :ഒന്നാം സമ്മാനം തൃശൂരിന്


സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്. തൃശ്ശൂരില്‍ വിറ്റ ടിസി 788368 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. എട്ടു കോടി രൂപയാണ് മഹാഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം അമ്പത് ലക്ഷം രൂപയാണ്. എട്ട് പേര്‍ക്കാണ് ഇത് ലഭിക്കുക. മൂന്നാം സമ്മാനം പത്തുലക്ഷം വെച്ച് പതിനാറ് പേര്‍ക്കും ലഭിക്കും.




Sharing is Caring