താന്‍ ബലാത്സംഗം ചെയ്യപ്പെട്ട അന്ന് സംഭവിച്ചത്.നടി തപ്സിയുടെ വെളിപ്പെടുത്തല്‍


താന്‍ ബലാത്സംഗം ചെയ്യപ്പെട്ട അന്ന് സംഭവിച്ചത്.നടി തപ്സിയുടെ വെളിപ്പെടുത്തല്‍. “ഞാന്‍ അമിതാഭ് ബച്ചനോടൊപ്പം ‘പിങ്ക്’ എന്ന ഹിന്ദി പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഈ പടത്തില്‍ ബലാത്സംഗത്തിന് ഇരയായ ഒരു യുവതിയായി ഞാന്‍ അഭിനയിക്കുന്നു. ഈ രംഗത്ത് അഭിനയിച്ചപ്പോള്‍ യഥാര്‍ത്ഥ ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്ണുങ്ങള്‍ എത്രമാത്രം ക്രൂരത അനുഭവിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി. അന്നു രാത്രി ഒരുപോള കണ്ണടയ്ക്കാന്‍ എനിക്കു കഴിഞ്ഞില്ലെന്നും തപ്സി. ബലാത്സംഗ ശല്യത്തില്‍നിന്നും പെണ്ണുങ്ങള്‍ എന്ന് മോചിതരാകുന്നുവോ അന്നാവും അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുക. പാതിരാത്രി ഒരു പെണ്ണ് ഒറ്റയ്ക്കു സഞ്ചരിച്ച്‌ നിശ്ചിത സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ മാത്രമേ പെണ്ണുങ്ങള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം കിട്ടിയതായി അര്‍ത്ഥമാകൂ.ഇങ്ങനെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ചുകൊണ്ട് തപ്സി തുടര്‍ന്നു. പക്ഷേ ഇന്നു നടക്കുന്നത് അങ്ങനെയാണോ? നിര്‍ഭയ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം നമുക്ക് എങ്ങനെ മറക്കാന്‍ കഴിയും? ഇതൊന്നും ഇല്ലാത്ത ഒരു ഇന്ത്യയെ താന്‍ വിഭാവനം ചെയ്യുകയാണെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞതും ഇവര്‍ പറയുകയുണ്ടായി.


അദ്ദേഹത്തോട് ഇവര്‍ യോജിക്കുന്നുവത്രെ.”ഞാന്‍ അമിതാഭ് ബച്ചനോടൊപ്പം ‘പിങ്ക്’ എന്ന ഹിന്ദി പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഈ പടത്തില്‍ ബലാത്സംഗത്തിന് ഇരയായ ഒരു യുവതിയായി ഞാന്‍ അഭിനയിക്കുന്നു.ഈ രംഗത്ത് അഭിനയിച്ചപ്പോള്‍ യഥാര്‍ത്ഥ ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്ണുങ്ങള്‍ എത്രമാത്രം ക്രൂരത അനുഭവിക്കുന്നു എന്ന് ഞാന്‍ മനസിലാക്കി. അന്നു രാത്രി ഒരുപോള കണ്ണടയ്ക്കാന്‍ എനിക്കു കഴിഞ്ഞില്ല.എന്നെ ബലാത്സംഗം ചെയ്യുന്ന രംഗം ചിത്രീകരിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ വിതുമ്ബിപ്പോവുകയാണുണ്ടായത്. ഉടനെ സംവിധായകനും മറ്റും വന്നിട്ട് ഇത് അഭിനയമാണ്, വിഷമിക്കേണ്ട എന്നു പറഞ്ഞ് സാന്ത്വനിപ്പിക്കുകയുണ്ടായി.


സ്ത്രീകളെ ബഹുമാനിക്കണം. ‘പിങ്ക്’ സിനിമ കാണുന്നവര്‍ ബലാത്സംഗത്തിന് പാത്രീഭവിച്ച ഒരു പെണ്ണിന്റെ ദയനീയാവസ്ഥ മനസ്സിലാക്കും.ഈ സിനിമ മൂലം 80 ശതമാനം ബലാത്സംഗങ്ങള്‍ കുറഞ്ഞുകിട്ടുമെന്ന് തപ്സി പ്രത്യാശ പ്രകടിപ്പിച്ചു. പക്ഷേ സഹകരണ സംഗമാകാം. അത് വ്യക്തികളെ സംബന്ധിച്ചുള്ളതാണ്.

തപ്സി കൂട്ടിച്ചേര്‍ത്തു.



Sharing is Caring