News Sections: local

  • സൗമ്യ വധക്കേസ്: കൊലക്കുറ്റം പുനഃസ്ഥാപിക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി

    സൗമ്യ വധക്കേസ്: കൊലക്കുറ്റം പുനഃസ്ഥാപിക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി

    സൗമ്യ വധക്കേസില്‍ തുടര്‍നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷിച്ചവരും ഇതുവരെ കേസ് നടത്തിയവരും പങ്കെടുക്കും. സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകും.…

  • കുറ്റ്യാടി മലവെള്ളപ്പാച്ചില്‍: ഒരു മൃതദേഹംകൂടി കണ്ടെത്തി

    കുറ്റ്യാടി മലവെള്ളപ്പാച്ചില്‍: ഒരു മൃതദേഹംകൂടി കണ്ടെത്തി

    പശുക്കടവിനു സമീപം കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ ആറു യുവാക്കളില്‍ ഒരാളുടെ മൃതദേഹംകൂടി ചൊവ്വാഴ്ച കണ്ടെത്തി. മരണസംഖ്യ ഇതോടെ അഞ്ചായി. കുട്ടിക്കുന്നുമ്മല്‍ ബിപിന്‍ദാസിന്റെ മൃതദേഹമാണ് ചൊവാഴ്ച രാവിലെ സെന്‍ട്രല്‍ മുക്കിക്കിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കാണാതായ…

  • ജിഷയെ കൊന്നത് താനല്ല, അനറെന്ന് അമീര്‍ കോടതിയില്‍

    ജിഷയെ കൊന്നത് താനല്ല, അനറെന്ന് അമീര്‍ കോടതിയില്‍

    പെരുമ്ബാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് പ്രതി അമീറുല്‍ ഇസ്‍ലാം കോടതിയില്‍. ജിഷയെ കൊന്നത് സുഹൃത്ത് അനറുല്‍ ഇസ്‍ലാമാണെന്നും അമീര്‍ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അമീര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നതെന്നു…

  • കൊല്ലം കൗണ്‍സിലര്‍ കോകില മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

    കൊല്ലം കൗണ്‍സിലര്‍ കോകില മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

    കൊല്ലം കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ കോകിലയും പിതാവും അപകടത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. ജിറ്റു, രാജേഷ് എന്ന യുവാക്കളാണ് പിടിയിലായത്. കൊല്ലം വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയില്‍…

  • എല്‍.ഡി.എഫ് യോഗം ഇന്ന്: സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനം വിലയിരുത്തും

    എല്‍.ഡി.എഫ് യോഗം ഇന്ന്: സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനം വിലയിരുത്തും

    എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനങ്ങളടക്കം വിവിധരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് എല്‍.ഡി.എഫ് യോഗം ചേരും. പ്രധാനമായും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും, ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനവുമായിരിക്കും ചര്‍ച്ചയാവുക. സൗമ്യവധക്കേസ്, കെ.എം. മാണി-കെ. ബാബു എന്നിവരുടെ…

  • ഇടുക്കി ജില്ലയില്‍ ഇന്ന് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

    ഇടുക്കി ജില്ലയില്‍ ഇന്ന് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

    ഇടുക്കി ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു)യുടെ നേതൃത്വത്തിലാണ് ഇന്ന് പണിമുടക്കുന്നത്. തൊടുപുഴ നഗരത്തിലെ ആശാസ്ത്രീയ ട്രാഫിക് പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഈ ട്രാഫിക് പരിഷ്‌കാരം കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്ടം…

  • ജിഷ വധക്കേസ്: പ്രതി അമീറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

    ജിഷ വധക്കേസ്: പ്രതി അമീറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

    പെരുമ്ബാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന കോടതി ഇന്നലെ പൂര്‍ത്തിയാക്കി. 195 സാക്ഷികളുടെ പട്ടികയും…

  • ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

    ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

    കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയില്‍ കല്ലുകടവില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. 22 ബോഗികളില്‍ ഒന്‍പതെണ്ണമാണ് പാളം തെറ്റിയത്. രാത്രി 12.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിലച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.…

  • ഓണ്‍ലൈന്‍ പെണ്‍വാണിഭം; കുമ്മട്ടിപ്പാടത്ത് യുവതിയടക്കം നാലുപേര്‍ പിടിയില്‍

    ഓണ്‍ലൈന്‍ പെണ്‍വാണിഭം; കുമ്മട്ടിപ്പാടത്ത് യുവതിയടക്കം നാലുപേര്‍ പിടിയില്‍

    ബെംഗളുരുവില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച്‌ കമ്മട്ടിപ്പാടത്തെ ലോഡ്ജില്‍വെച്ച്‌ പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നുരുന്നി ആനാംതുരുത്തില്‍ ജോണി ജോസഫ് (അജി ജോണ്‍ 42), ലോഡ്ജ് ഉടമ കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള വീട്ടില്‍…

  • അമ്മയും രണ്ടു മക്കളും വീടിനകത്തു പൊള്ളലേറ്റു മരിച്ച നിലയില്‍

    അമ്മയും രണ്ടു മക്കളും വീടിനകത്തു പൊള്ളലേറ്റു മരിച്ച നിലയില്‍

    മലപ്പുറം: അമ്മയെയും രണ്ടു മക്കളെയും വീടിനകത്തു പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടത്തൂര്‍ തോട്ടമറ്റത്തില്‍ നിജോയുടെ ഭാര്യ ജിഷമോള്‍ (35), മക്കളായ അന്ന (12), ആല്‍ബര്‍ട്ട് (പത്തുമാസം) എന്നിവരാണു മരിച്ചത്. ജിഷമോള്‍ മേലാറ്റൂര്‍ ആര്‍എം…