News Sections: local

  • സൗമ്യ വധക്കേസിലെ വിധി ദൗര്‍ഭാഗ്യകരം, കേരളത്തെ ഞെട്ടിച്ചു: വിഎസ്

    സൗമ്യ വധക്കേസിലെ വിധി ദൗര്‍ഭാഗ്യകരം, കേരളത്തെ ഞെട്ടിച്ചു: വിഎസ്

    സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം റദ്ദു ചെയ്ത സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരവും കേരളത്തെ ഞെട്ടിക്കുന്നതമാണെന്നു ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. വിധിക്കെതിരെ കേരള സര്‍ക്കാരിനു പുനഃപരിശോധന ഹര്‍ജി നല്‍കാവുന്നതാണ്. അഭിഭാഷകരെ മാറ്റിയതാണു…

  • തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് സൗമ്യയുടെ അമ്മ

    തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് സൗമ്യയുടെ അമ്മ

    നെഞ്ചുപൊട്ടുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്നും യാതൊരുവിധത്തിലുള്ള നീതിയും തങ്ങള്‍ക്ക് കോടതിയില്‍ നിന്നും ലഭിച്ചില്ലെന്നും സൗമ്യയുടെ അമ്മ സുമതി. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് നിരവധി തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതൊന്നും കോടതിയെ ബോധ്യപ്പെടുത്തിയില്ല.…

  • ആലുവയില്‍ ധനകാര്യസ്ഥാപനത്തില്‍ വന്‍കവര്‍ച്ച: 38 ലക്ഷത്തിന്റെ പണവും സ്വര്‍ണവും കവര്‍ന്നു

    ആലുവയില്‍ ധനകാര്യസ്ഥാപനത്തില്‍ വന്‍കവര്‍ച്ച: 38 ലക്ഷത്തിന്റെ പണവും സ്വര്‍ണവും കവര്‍ന്നു

    ആലുവയില്‍ വന്‍കവര്‍ച്ച. പെര്‍മെനന്റ് ബെനഫിറ്റ് ഫണ്ട് എന്ന ധനകാര്യസ്ഥാപനം കൊള്ളടിച്ച്‌ 38 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ ഓണാവധിക്കായി സ്ഥാപനം അടച്ചതാണ്.ഇന്ന് ഉച്ചക്ക് പരിസരം വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നതായി…

  • ബെംഗളൂരുവില്‍ നിന്നുള്ള ബസുകള്‍ രാത്രിയോടെ പുറപ്പെടും

    ബെംഗളൂരുവില്‍ നിന്നുള്ള ബസുകള്‍ രാത്രിയോടെ പുറപ്പെടും

    കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ബെംഗളൂരുവില്‍ കുടുങ്ങിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിക്ക് ശേഷം പുറപ്പെടും. ബസുകള്‍ക്ക് മാണ്ഡ്യ വരെ കര്‍ണാടക പോലീസിന്റെ സംരക്ഷണമുണ്ടായിരിക്കുമെന്നും മാണ്ഡയയില്‍ നിന്ന് കേരള പോലീസിന്റെ…

  • അമിത് ഷാ മലയാളികളെയും ഓണത്തെയും അപമാനിച്ചു: മുഖ്യമന്ത്രി പിണറായി

    തിരുവോണത്തിന്‍റെ തലേന്നാള്‍ വാമനനെ പ്രകീര്‍ത്തിച്ചും മഹാബലിയെ അപകീര്‍ത്തിപ്പെടുത്തിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കേരളത്തെയും കേരളീയരെയും മലയാളികളുടെ ദേശീയോത്സവമായ ഓണത്തെയും അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വത്തിന്‍റെയും സമഭാവനയുടെയും…

  • ഡോ. ബോബി ചെമ്മണ്ണൂര്‍ തെരുവ്‌ നായ്‌ക്കളെ പിടിക്കുന്നു

    ഡോ. ബോബി ചെമ്മണ്ണൂര്‍ തെരുവ്‌ നായ്‌ക്കളെ പിടിക്കുന്നു

    കോഴിക്കോട്:ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറും മനുഷ്യസ്‌നേഹിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ തെരുവ്‌ നായ്‌ക്കളെ പിടിക്കുന്നതിനായി തെരുവിലിറങ്ങുന്നു. നായ്‌ക്കളെ പിടിക്കാനുള്ള അനുവാദത്തിനായി കോഴിക്കോട്‌ ജില്ലാ കളക്‌ടര്‍ക്ക്‌ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്‌. ജനങ്ങള്‍ക്ക്‌ ഭീഷണിയായിക്കൊണ്ടിരിക്കുന്ന…

  • ഇടപ്പള്ളി മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി

    ഇടപ്പള്ളി മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി

    കൊച്ചിക്ക് സ്വപ്ന സാക്ഷാത്കാരമായി ഇടപ്പള്ളി മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി.കേരളത്തിലെ തന്നെ തിരക്കേറിയ ജംഗ്ഷനായ ഇടപ്പള്ളിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പാലം തുറന്നത്. ഇടപ്പള്ളി സെന്‍റ് ജോര്‍ജ്ജ് പള്ളിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച്‌ ടോളില്‍ അവസാനിക്കുന്ന പാലത്തിന്‍റെ നീളം…

  • പൊലിസ് സ്റ്റേഷനില്‍ പ്രതി തൂങ്ങി മരിച്ച സംഭവം: എസ്.ഐയ്ക്കു സസ്‌പെന്‍ഷന്‍

    പൊലിസ് സ്റ്റേഷനില്‍ പ്രതി തൂങ്ങി മരിച്ച സംഭവം: എസ്.ഐയ്ക്കു സസ്‌പെന്‍ഷന്‍

    വണ്ടൂരില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ എസ്‌ഐ എസ് ആര്‍ സനീഷിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. രണ്ട് പൊലിസുകാരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. ഇന്നലെയാണ് അബ്ദുള്‍ ലത്തീഫിനെ പൊലിസ് സ്റ്റേഷനില്‍…

  • നടി മിത്ര കുര്യന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോള്‍ ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി

    നടി മിത്ര കുര്യന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോള്‍ ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി

    നടി മിത്ര കുര്യന്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോള്‍ ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി. ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ച്‌ കയറി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എ. രാമദാസ്, കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എ.എ…

  • സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളിലും പണം നിറച്ചു തുടങ്ങി

    സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളിലും പണം നിറച്ചു തുടങ്ങി. ഇന്നലെ ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യം നേരിട്ട എസ്ബിടി എടിഎമ്മുകളില്‍ 34 ലക്ഷം രൂപ വീതമാണു ഇന്നു നിറയ്ക്കുക. ഇതിനായി ഇന്നു ജോലിക്കെത്താന്‍ പണം നിറയ്ക്കല്‍ നടപടികളുടെ…