News Sections: local

  • കോഴി നികുതി വെട്ടിപ്പ്; മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

    കോഴി നികുതി വെട്ടിപ്പ്; മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

    ഇറച്ചിക്കോഴി കച്ചവടക്കാര്‍ക്ക് അനധികൃതമായി നികുതിയിളവ് നല്‍കിയ കേസില്‍ തനിക്കെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇറച്ചിക്കോഴി മൊത്തക്കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനികള്‍ക്കും നികുതിയിളവ് നല്‍കിയതില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കെ.എം മാണിയെ…

  • പശുക്കടവ് അപകടം: മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി; മൂന്നു പേര്‍ക്കായി തിരച്ചില്‍

    പശുക്കടവ് അപകടം: മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി; മൂന്നു പേര്‍ക്കായി തിരച്ചില്‍

    പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ആറു യുവാക്കളില്‍ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നുരാവിലെ കക്കുഴിയുള്ള പറമ്ബത്ത് സജിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മാവട്ടം ഭാഗത്തുനിന്നാണ് സജിന്റെ മൃതദേഹം കണ്ടെത്തിയത്.…

  • നിലവിലുള്ള ഒരു മദ്യഷോപ്പും പൂട്ടില്ല: എക്സൈസ് മന്ത്രി

    നിലവിലുള്ള ഒരു മദ്യഷോപ്പും പൂട്ടില്ല: എക്സൈസ് മന്ത്രി

    ബെവ്കോ ഔട്ട്ലെറ്റുകള്‍ ഒന്നും ഇനി പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഓരോ വര്‍ഷവും 10% ഔട്ട്ലെറ്റുകള്‍ പൂട്ടുമെന്ന യുഡിഎഫിന്റെ മദ്യനയം മാറും. ഈ നിലപാടു പിന്തുടര്‍ന്നാല്‍ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ 306 മദ്യഷോപ്പുകള്‍…

  • ജിഷയെ കൊന്നത് അനാറെന്ന് അമീറിന്റെ സഹോദരന്‍

    ജിഷയെ കൊന്നത് അനാറെന്ന് അമീറിന്റെ സഹോദരന്‍

    ജിഷയെ കൊന്നത് അമീര്‍ ഉള്‍ ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ലാം ആണെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം. ഇന്നലെ ജയിലില്‍ വച്ചു കണ്ട് തന്നോട് അമീര്‍ ഉള്‍ ഇസ്ലാം ഇക്കാര്യം…

  • ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു, അമീര്‍ ഏക പ്രതി

    ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു, അമീര്‍ ഏക പ്രതി

    പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ വധിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമീറിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായ…

  • ജയന്റ് വീലില്‍ നിന്നും വീണ് പരുക്കേറ്റ കുട്ടി മരിച്ചു

    ജയന്റ് വീലില്‍ നിന്നും വീണ് പരുക്കേറ്റ കുട്ടി മരിച്ചു

    ചിറ്റാറില്‍ നടന്നുവന്ന കാര്‍ണിവലിനിടെ ജയന്റ് വീലില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക (14) യാണ് മരിച്ചത്. സെപ്തംബര്‍ എട്ടാം തീയതി വ്യാഴാഴ്ചയാണ് സംഭവം നടന്നത്.…

  • സഊദിയില്‍ വാഹനാപകടം: കുറ്റിപ്പുറം സ്വദേശി മരിച്ചു

    സഊദിയിലെ ഖമീസ് മുഷൈതിലെ മസ്‌കി മലയോരപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുറ്റിപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം തവന്നൂര്‍ സ്വദേശി മരത്തില്‍പടി കുഴികണ്ടത്തില്‍ അന്‍വര്‍ സാദാത്ത് (36) ആണ് മരിച്ചത്. വാടകയ്‌ക്കെടുത്ത കാറില്‍ മസ്‌കി ഭാഗത്തേക്ക് ഓടിച്ചു…

  • ബേബിയുടെയും വിഎസിന്‍റെയും നിലപാട് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് ഉമ്മന്‍ചാണ്ടി

    ബേബിയുടെയും വിഎസിന്‍റെയും നിലപാട് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് ഉമ്മന്‍ചാണ്ടി

    വധശിക്ഷയ്ക്കെതിരേ എം.എ.ബേബിയും വി.എസ്.അച്യുതാനന്ദനും നിലപാടെടുക്കുന്നത് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസില്‍നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ജനരോഷം തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയില്‍…

  • അമൃത രാജ്യറാണി എക്‌സ്പ്രസ്സിന് ബോംബ് ഭീഷണി

    അമൃത രാജ്യറാണി എക്‌സ്പ്രസ്സില്‍ ബോംബ് ഭീഷണി. കണ്ണൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. രാജ്യറാണി എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവിന്റെ ഫോണ്‍ വാങ്ങി മറ്റൊരു യുവാവ് മൂന്ന് നമ്പറുകളിലേക്ക് വിളിച്ച് ട്രെയിനില്‍…

  • വിധി മന:സ്സാക്ഷിയെ ഞെട്ടിക്കുന്നത്; റിവ്യൂ ഹര്‍ജി നല്‍കും: മുഖ്യമന്ത്രി

    വിധി മന:സ്സാക്ഷിയെ ഞെട്ടിക്കുന്നത്; റിവ്യൂ ഹര്‍ജി നല്‍കും: മുഖ്യമന്ത്രി

    സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി മന:സ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും വേഗത്തില്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും…