News Sections: local
-
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ ബാരക്കില്‍നിന്നു മദ്യശേഖരവും ബീഡിക്കെട്ടുകളുമായി ഉദ്യോഗസ്ഥന് പിടിയില്‍
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ ബാരക്കില്‍നിന്നു മദ്യശേഖരവും ബീഡിക്കെട്ടുകളുമായി ഉദ്യോഗസ്ഥന് പിടിയില്‍. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സന്തോഷ് ആണ് അറസ്റ്റിലായത്. ജയിലിനുള്ളിലേക്കു കടത്താനായി ഇയാള്‍ സൂക്ഷിച്ച 19 കുപ്പി വിദേശമദ്യം, 20 പൊതി ബീഡി,…
-
കഞ്ചിക്കോട്ട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീര്‍ (30), കര്‍ണാടക സ്വദേശി ഗിരീഷ് (33) എന്നിവരാണ് മരിച്ചത്.
-
മന്ത്രിയുടെ പരിപാടിക്കും അനുമതിയില്ല; പൊലീസിനെതിരെ വീണ്ടും സിപിഎം
മന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്കു മൈക്ക് ഉപയോഗിക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചു. ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് 14നു നടത്താനിരുന്ന ഓണാഘോഷ സമാപനസമ്മേളനത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. അതേസമയം പ്രദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്തു മുഴക്കുന്ന്,…
-
തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു: പ്രധാനാദ്ധ്യാപികയ്ക്ക് സസ്പെന്ഷന്
മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൂവാറ്റുപുഴ ഗവ. മോഡല്‍ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥിനി മരിച്ചു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് മണിയന്തടം പനവേലില്‍ അനിധരന്റെയും രേഖയുടെയും മകള്‍ നന്ദനയാണ് (17) ഇന്നലെ പുലര്‍ച്ചെ കോട്ടയം…
-
കായംകുളത്ത് തെരുവ് നായകള്‍ 11 പേരെ കടിച്ചു
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ കായംകുളത്ത് തെരുവ് നായ കടിച്ചു. മൂന്ന് പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തിനിരയായ പെരുങ്ങാല കണ്ണങ്കരയില്‍ ദേവി പാര്‍വ്വതി (4…
-
വക്കം ഖാദറിന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കും: മുഖ്യമന്ത്രി
ധീരദേശാഭിമാനി വക്കം ഖാദറിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വക്കം ഖാദറിന്റെ 73-ാം രക്തസാക്ഷിത്വ വാര്‍ഷിക സമ്മേളനത്തിന്റെയും വെബ് സൈറ്റിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ നിര്‍ബന്ധമായും…
-
ബാബുവിന്റെ സ്വത്ത്വിവരം തേടി രജിസ്ട്രേഷന് ഐജിക്ക് കത്ത്
മുന്‍ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന് ഐ.ജിക്ക് കത്ത് നല്കി. ബാബുവിനും ബിനാമികള്‍ക്കും സംസ്ഥാനത്ത് എവിടെയൊക്കെ ഭൂമിയുണ്ടെന്ന് കണ്ടെത്താനാണിത്. ബാബു, ഭാര്യ, മക്കള്‍, മരുമക്കള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ…
-
മലബാര്‍ സിമന്റ്സ് അഴിമതി കേസ്: മുന്‍ എംഡി പത്മകുമാറിന് ജാമ്യം
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മാനേജിങ് ഡയക്ടര്‍ കെ.പത്മകുമാറിനു ജാമ്യം. ഉപാധികളോടെയാണു തൃശൂര്‍ വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. പത്മകുമാറിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, അന്വേഷണ സംഘം വിളിക്കുമ്ബോള്‍…
-
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി ഓണത്തിനു മുന്‍പുതന്നെ വിതരണം ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇതിനായി ഭക്ഷ്യവകുപ്പുമായി സഹകരിച്ചു പൊതു വിപണിയില്‍നിന്ന് അയ്യായിരം ടണ്‍ അരി സംഭരിച്ചിട്ടുണ്ട്. സ്കൂളുകളില്‍ അരി വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും…
-
ബാര്‍ കോഴക്കേസ്: കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവ്
• മുന്‍ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. ഈ മാസം 22നു മുമ്ബ് ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി…

Local News















