News Sections: local
-
രാഷ്ട്രീയക്കാരെ ‘പൂട്ടാന്‍’ വിജിലന്‍സ്; സ്വത്തുവിവരങ്ങള്‍ പരിശോധിക്കുന്നു
രാഷ്ട്രീയ നേതാക്കന്മാരുടെ അനധികൃത സ്വത്തുവിവരങ്ങള്‍ കണ്ടെത്താന്‍ വിജിലന്‍സ് നീക്കം. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെ രാഷ്ട്രീയക്കാരുടെ നിക്ഷേപം തേടിയാണു വിജിലന്‍സ് ഇറങ്ങുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍ വിജിലന്‍സ് നേരിട്ടു പരിശോധന നടത്തിയേക്കുമെന്നും സൂചനയുണ്ട്. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍…
-
ഹരിപ്പാട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു
ഹരിപ്പാട് കരുവാറ്റവഴിയമ്ബലത്തു ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. അകഴി കുന്നുമ്മല്‍ സ്വദേശികളായ മുഹമ്മദ് സമിത്ത്, അനസ്, സജീര്‍ എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്നുവന്ന ബൈക്കും ആലപ്പുഴയില്‍നിന്നു കൊല്ലത്തേക്കു പോയ…
-
‘ഫോര്‍ത്ത് ജെന്‍ഡര്‍’ ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി
തൃശൂര്‍ പ്രസ് ക്ലബ് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ‘ഫാര്‍ജി ദി ഫോര്‍ത്ത് ജെന്‍ഡര്‍’ വാര്‍ത്താചിത്ര – വീഡിയോ പ്രദര്‍ശനം നടന് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കാണുന്ന ഒറ്റ സെക്കന്‍ഡ് കൊണ്ട് ദൃശ്യം ഒപ്പിയെടുക്കാനും…
-
ബാബുവിനെതിരായ നീക്കം രാഷ്ട്രീയ പകപോക്കലെന്ന് ചെന്നിത്തല
മുന്‍ മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരം നടപടികള്‍ ഉണ്ടാകാറില്ലെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ ബാബുവിന് തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകള്‍…
-
കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു
കണ്ണൂര്‍ ഇരിട്ടിയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. ഇരിട്ടി തില്ലങ്കേരി സ്വദേശി വിനേഷാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് തില്ലങ്കേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് സമീപംവച്ച്…
-
ദേശീയ കൗണ്‍സിലിനു മുന്നോടിയായി കേരളത്തിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെപി
ബിജെപി ദേശീയ കൗണ്‍സിലിനു മുന്നോടിയായി കേരളത്തിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെപി തീരുമാനിച്ചു. നാളെ മുതല്‍ 11 വരെ ഗൃഹ സമ്ബര്‍ക്ക വാരം ആചരിക്കും. എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബിജെപിയുടെ ലഘുലേഖകള്‍…
-
ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ആര്‍എസ്എസ് തുടര്‍ന്നാല്‍ തടയും: കോടിയേരി
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നെങ്കില്‍ അവിടങ്ങളില്‍ സിപിഎം റെഡ് വോളണ്ടിയര്‍ പരീശീലനം നടത്താന്‍ തയ്യാറാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്ഷേത്രങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഘടനയ്ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും…
-
ഇപ്പോള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയം; കേരളത്തെ അഴിമതി മുക്തമാക്കും: ജേക്കബ് തോമസ്
സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്നതു സര്‍ക്കാര്‍ നയമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതി ഇല്ലാതാക്കുക എന്നതാണു സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ അഴിമതിമുക്തമാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മുന്‍മന്ത്രി കെ. ബാബുവിന്റെ വീട്ടിലെ…
-
വയര്‍ലെസ് സെറ്റ്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ എഫ്ഐആര്‍
ലൈസന്‍സില്ലാതെ വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ സതീഷിന്റെ ഓഫീസില്‍ ഡിസിപി ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ…
-
കണ്ണൂരില്‍ കാട് വെട്ടിതെളിക്കുന്നതിനിടെ ബോംബ് സ്ഫോടനം: യുവാവിന് പരിക്ക്
കണ്ണൂര്‍ പേരാവൂരില്‍ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലപ്പുഴയിലെ എം.പി ഹൗസില്‍ അബ്ദുള്‍ റസാക്ക്(45)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് മെഷീന്…

Local News














