News Sections: local
-
സര്‍ക്കാരിന്‍റെ പ്രധാന നേട്ടം വി.എസിന്‍റെ ഇരട്ടപ്പദവിയെന്ന് ഉമ്മന്‍ചാണ്ടി
എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രധാനനേട്ടം എന്നത് വി.എസ് അച്യുതാനന്ദന്‍റെ ഇരട്ടപ്പദവിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമ സെക്രട്ടറിയും മാധ്യമ ഉപദേഷ്ടാവും ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മാധ്യമങ്ങളുമായുള്ള അകലം അനുദിനം കൂടിവരികയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ തുടരാനുള്ള…
-
മതസൗഹാർദ്ധ റാലി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മതസൗഹാർദ്ധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മത സൗഹാർദ്ധ റാലിയുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് കിഡ്സൺ കോർണറിൽ വെച്ച് ഹുസൈൻ മടവൂർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മത സൗഹാർദ്ധ റാലി വാഹനത്തിന്റെ താക്കോൽദാനം…
-
നഗ്‌നതാ പ്രദര്‍ശനം; ശ്രീജിത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ ചലച്ചിത്ര നടന്‍ ശ്രീജിത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ നല്‍കിയ പരാതിയില്‍ വ്യാഴാഴ്ച താരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.…
-
വിഴിഞ്ഞം തുറമുഖം: ദേശീയ ഹരിത ട്രിബ്യൂണല്‍ അന്തിമവിധി ഇന്ന്
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്ന് അന്തിമവിധി പുറപ്പെടുവിക്കും. ഹരിത ട്രിബ്യൂണലിന്റെ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ചാണ് വിധി പറയുക. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക…
-
പണിമുടക്കില്‍ അങ്ങിങ്ങ് സംഘര്‍ഷം; എറണാകുളത്ത് യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു
ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യ പൊതുപടിമുടക്കില്‍ അങ്ങിങ്ങ് സംഘര്‍ഷം. എറണാകുളത്ത് നോര്‍ത്ത് റെയില്‍ വെ സ്റ്റേഷനില്‍ ടാക്സി വാഹനങ്ങള്‍ തടഞ്ഞ സമരാനികൂലികള്‍ യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. എഫ്‌എസിടിയില്‍ ജോലിക്കെത്തിയ…
-
ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തില്‍ ജനജീവിതം സ്തംഭിച്ചു
തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പണിമുടക്ക് അനേകരെയാണ് ബാധിച്ചത്. കടകന്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു.…
-
മുട്ടയില്‍നിന്ന് വിരിയാനുള്ള അവസരം കിട്ടിയാല്‍ വിരിയുക; അബുവിന് ബല്‍റാമിന്റെ മറുപടി
കെ.സി.അബുവിന് മറുപടിയുമായി വി.ടി.ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ജില്ലയില്‍ കഴിവുള്ള ആരും കോണ്‍ഗ്രസിലെ പുതുതലമുറയില്‍ ഇല്ലാത്തതിനാലാണോ കെ.സി.അബു ജില്ലാ അധ്യക്ഷനായി തുടരുന്നതെന്നാണ് ചോദ്യം. തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് നയിച്ച മഹാനായ ജനകീയ നേതാവാണ് അബുവെന്നും…
-
ഭരണപരിഷ്കരണ കമ്മീഷൻ സെപ്റ്റംബർ ആദ്യം ചുമതലയേൽക്കും
വി.എസ് അച്ചുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കരണ കമ്മീഷൻ സെപ്റ്റംബർ ആദ്യ ആഴ്ച ചുമതലയേൽക്കും.കമ്മീഷനുള്ള ഓഫീസ് സംവിധാനം തയ്യാറായതോടെയാണ് (പവർത്തനം ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായത്.വി.എസിന് പുറമെ മുൻ ചീഫ് സെ(കട്ടറിമാരായ സി.പി.നായർ, നീല ഗംഗാധർ എന്നിവരാണ് കമ്മീഷനിലെ…
-
ലീഗുമായും മാണിയുമായും സഹകരിക്കില്ല: എം.എ ബേബി
യു.ഡി.എഫില്‍ നിന്നും ബന്ധമൊഴിഞ്ഞ മാണിയുടെ കേരളകോണ്‍ഗ്രസ്സുമായും ലീഗുമായും സഹകരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബി. വര്‍ഗീയ നിലപാട് തുടരുന്ന ലീഗുമായി സഹകരിക്കാനും അഴിമതിക്കേസില്‍ ആരോപണവിധേയനായ കെ.എം മാണിയുമായും സഹകരിച്ച് പോകാന്‍ പറ്റുന്ന…
-
കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
ആത്മപരിശോധന നടത്തുകയും സ്വന്തം നേട്ടത്തെ കുറിച്ച് ചിന്തിക്കും മുമ്ബ് മറ്റുള്ളവരുടെ ക്ഷേമത്തിനും നേട്ടത്തിനും വേണ്ടി ചിന്തിക്കുകയും ചെയ്യുമ്ബോഴാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന സന്ദേശമാണ് ശ്രീ കരുണാകരഗുരു ലോകത്തിന് നല്‍കിയതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു.…

Local News
















