ഭരണപരിഷ്കരണ കമ്മീഷൻ സെപ്റ്റംബർ ആദ്യം ചുമതലയേൽക്കും


വി.എസ് അച്ചുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കരണ കമ്മീഷൻ സെപ്റ്റംബർ ആദ്യ ആഴ്ച ചുമതലയേൽക്കും.കമ്മീഷനുള്ള ഓഫീസ് സംവിധാനം തയ്യാറായതോടെയാണ് (പവർത്തനം ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായത്.വി.എസിന് പുറമെ മുൻ ചീഫ് സെ(കട്ടറിമാരായ സി.പി.നായർ, നീല ഗംഗാധർ എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങൾ.




Sharing is Caring