News Sections: local

  • ഡി.കെ പൃഥ്വിരാജ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ്, സി.ആര്‍. ബിജു സംസ്ഥാന ജനറല്‍ സെക്രട്ടറി

    ഡി.കെ പൃഥ്വിരാജ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ്, സി.ആര്‍. ബിജു സംസ്ഥാന ജനറല്‍ സെക്രട്ടറി

    കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായി ഡി.കെ.പൃഥ്വിരാജിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം തന്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് പൃഥ്വിരാജ്. കൊച്ചി സിറ്റി അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ സി.ആര്‍. ബിജുവാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി. തിരുവനന്തപുരത്തു…

  • അവസരവാദ നിലപാട് ആര്‍ക്കും ഗുണകരമല്ലെന്ന് കോടിയേരി

    ജനയുഗം പത്രത്തിലെ ലേഖനവുമായി ബന്ധപ്പെട്ട് സി.പി.ഐ-സ്വരാജ് തര്‍ക്കത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരസ്യപ്രതികരണം ആര്‍ക്കും ഗുണകരമാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടിയേരി രംഗത്തെത്തിയത്. ഇരുപാര്‍ട്ടികളും നല്ല ഐക്യത്തിലാണ്. ഭിന്നതയുണ്ടെന്ന്…

  • ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? ജനയുഗം ലേഖനത്തിന് സ്വരാജിന്റെ മറുപടി

    ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? ജനയുഗം ലേഖനത്തിന് സ്വരാജിന്റെ മറുപടി

    സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയുമായി എം. സ്വരാജ് എംഎല്‍എ. ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്ക് പേജിലാണ് സ്വരാജ് വിശദമായ മറുപടി കുറിപ്പ് എഴുതിയത്. പീറത്തുണിയെന്ന് വിശേഷിപ്പിച്ചത് കോണ്‍ഗ്രസിന്‍റെ…

  • ഇന്ന് അഷ്ടമിരോഹിണി

    ഇന്ന് അഷ്ടമിരോഹിണി

    ഇന്ന് അഷ്ടമിരോഹിണി. നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.വിവിധ ക്ഷേത്രസമിതികളുടെയും ഇതരസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശോഭായാത്രയും സംഘടിപ്പിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിന്‍റെ ഭാഗമായ…

  • മണിയുടെ ദുരൂഹമരണം: സുഹൃത്തുക്കളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്

    മണിയുടെ ദുരൂഹമരണം: സുഹൃത്തുക്കളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്

    സിനിമാ നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയമാക്കന്‍ കോടതി ഉത്തരവ്. നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മണിയുടെ സുഹൃത്തുക്കളും…

  • കൊല്ലം പുന്നലയില്‍ നാളെ ഹര്‍ത്താല്‍

    കൊല്ലം പുന്നലയില്‍ നാളെ ഹര്‍ത്താല്‍

    പത്തനാപുരത്തെ പുന്നലയില്‍ നാളെ ഹര്‍ത്താല്‍. സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നാണ് നാളെ ഹര്‍ത്താല്‍. പുന്നലയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീകൃഷ്ണജയന്തിക്കായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

  • കോഴിയെയും ആടിനെയും കൊല്ലാം, നായയെ കൊല്ലാൻ പാടില്ലെന്നത് വിചി(തം: കെ.മുരളീധരൻ

    കോഴിയെയും ആടിനെയും കൊല്ലാം, നായയെ കൊല്ലാൻ പാടില്ലെന്നത് വിചി(തം: കെ.മുരളീധരൻ

    പേ പിടിച്ച നായകളെ തല്ലിക്കൊല്ലണമെന്ന് കെ.മുരളീധരൻ എം.എൽ എ. ആടിനെയും ,കോഴിയെയുമൊക്കെ കൊല്ലാം പക്ഷേ, പേ പിടിച്ച നായയെ കൊല്ലാൻ പാടില്ല എന്ന രീതി മാറണം. നായകളെ വന്ധ്യംകരിച്ചിട്ട് ഒരു കാര്യവുമില്ല. തെരുവ് നായയെ…

  • കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്ക് പിന്നില്‍ ചെന്നിത്തല ഗ്രൂപ്പ്: ജി.സുധാകരന്‍

    കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്ക് പിന്നില്‍ ചെന്നിത്തല ഗ്രൂപ്പ്: ജി.സുധാകരന്‍

    കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് ആണെന്ന് മന്ത്രി ജി.സുധാകരന്‍. നന്മ സ്റ്റോറുകളുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ചും കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചതിലും വിജിലന്‍സ് അന്വേഷണം നടത്തണം. നഷ്ടമായ തുക കുറ്റക്കാരായ…

  • ആക്രമണകാരികളായ നായ്‌ക്കളെ വിഷം കുത്തിവെച്ച് കൊല്ലും

    ആക്രമണകാരികളായ നായ്‌ക്കളെ വിഷം കുത്തിവെച്ച് കൊല്ലും

    ക്രമണകാരികളായ നായ്‌ക്കളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. വിഷം കുത്തിവെച്ച് കൊല്ലാനാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞമൃഗഡോക്ടറുടെ സാക്ഷ്യപത്രം കൂടി പരിഗണിച്ചായിരിക്കും…

  • സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

    സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

    സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍പറഞ്ഞു. ഫീസ് ഏകീകരണം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മെറിറ്റ്…