കൊല്ലം പുന്നലയില്‍ നാളെ ഹര്‍ത്താല്‍

downloadപത്തനാപുരത്തെ പുന്നലയില്‍ നാളെ ഹര്‍ത്താല്‍. സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നാണ് നാളെ ഹര്‍ത്താല്‍.
പുന്നലയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീകൃഷ്ണജയന്തിക്കായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *