ജമ്മു കാഷ്മീരിൽ സുരക്ഷാസേന പാക് ഭീകരനെ വധിച്ചു

ജമ്മു കാഷ്മീരിൽ കുപ്‌വാരയിലെ സുദ്പോര മേഖലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പാക് ഭീകരൻ കൊല്ലപ്പെട്ടു.

മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തുകയാണ്.

ഭീകരനിൽ നിന്ന് അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *