കോഴിയെയും ആടിനെയും കൊല്ലാം, നായയെ കൊല്ലാൻ പാടില്ലെന്നത് വിചി(തം: കെ.മുരളീധരൻ


downloadപേ പിടിച്ച നായകളെ തല്ലിക്കൊല്ലണമെന്ന് കെ.മുരളീധരൻ എം.എൽ എ. ആടിനെയും ,കോഴിയെയുമൊക്കെ കൊല്ലാം പക്ഷേ, പേ പിടിച്ച നായയെ കൊല്ലാൻ പാടില്ല എന്ന രീതി മാറണം. നായകളെ വന്ധ്യംകരിച്ചിട്ട് ഒരു കാര്യവുമില്ല. തെരുവ് നായയെ നിയന്ത്രിക്കാൻ മൃഗ സംരംക്ഷണ വകുപ്പിന്റെ ശക്തമായ ഇടപെടൽ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.




Sharing is Caring