News Sections: local

  • ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ആയുധ ശേഖരം പിടികൂടി

    ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ആയുധ ശേഖരം പിടികൂടി

    ബോംബ് സ്‌ഫോടനത്തില്‍ മരിച്ച യുവാവിന്റെ വീട്ടില്‍ നിന്നും ആയുധശേഖരം പിടികൂടി. കോട്ടയം പൊയില്‍ ഓലാക്കാവ് പരിസരത്തെ വീട്ടില്‍ നിന്നാണ് ഏഴു വടിവാളും ഒരു മഴുവും പിടികൂടിയത്.ഇന്നു രാവിലെ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്…

  • അസിസ്റ്റൻറ് കമാൻഡർ വെടിയേറ്റു മരിച്ചു

    അസിസ്റ്റൻറ് കമാൻഡർ വെടിയേറ്റു മരിച്ചു

    തൃപ്പൂണിത്തുറ എആർ ക്യാമ്പിലെ അസിസ്റ്റൻറ് കമാൻഡർ സാബു മാത്യു തൃക്കാക്കര വാഴക്കാലയിലെ പേ ആന്റ് പാർക്കിൽ ഇന്ന് വെളുപ്പിന് 1.45 ന് വെടിയേറ്റു മരിച്ചു. 2.20-ഓടെ പാലാരിവട്ടം ഈഎംസിയിൽ മരണം സ്ഥിരീകരിച്ചു. സർവീസ് റിവോൾവറിൽ…

  • മദ്യനയം: മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നു മന്ത്രി എ.സി.മൊയ്തീന്‍

    മദ്യനയം: മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നു മന്ത്രി എ.സി.മൊയ്തീന്‍

    വിനോദ സഞ്ചാര മേഖല നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ചു ടൂറിസം വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പക്കുന്ന മദ്യനയവുമായി ബന്ധപ്പെട്ട കാര്യം മാത്രം അടര്‍ത്തിയെടുത്തു മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നു മന്ത്രി എ.സി.മൊയ്തീന്‍. മദ്യം ലഭിക്കുന്നില്ല എന്നതു…

  • കോണ്‍ഗ്രസിന് വരാനിക്കുന്നത് വന്‍ നാശം; തലമുറമാറ്റം വേണം:എ കെ ആന്റണി

    കേരളത്തിലെ കോണ്‍ഗ്രസിന് വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ തകര്‍ന്നു.വന്‍ ചോര്‍ച്ചയാണ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ളത്. വരാനിരിക്കുന്നത് വന്‍ നാശവും തകര്‍ച്ചയുമാണെന്നും ആന്റണി യോഗത്തില്‍ പറഞ്ഞു.കൊച്ചിയില്‍ കെപിസിസിയുടെ…

  • തെരുവ് നായ്ക്കളെ വന്ധ്യംകരിക്കും: കെടി ജലീൽ

    തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീൽ. തലസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2000 രൂപവച്ച് തദ്ദേശ…

  • ഓൺലൈൻ മദ്യവിൽപന: നിർദ്ദേശം മാത്രമെന്ന് കൺസ്യൂമർഫെഡ്

    ഓൺലൈൻ മദ്യവിൽപന: നിർദ്ദേശം മാത്രമെന്ന് കൺസ്യൂമർഫെഡ്

    കണ്‍സ്യൂമര്‍ ഫെഡിനു കീഴിലെ ബിവറേജസ് ഔട്ട്‌ലൈറ്റുകളിൽ നിന്ന് ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകമാത്രമാണ് ചെയ്തതെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നിൽവയ്ക്കും. വേണമോ വേണ്ടയോ എന്ന്…

  • ശബരിമല: സര്‍ക്കാരിന്റെ ഇടപെടല്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമെന്ന് സതീശന്‍

    ശബരിമല: സര്‍ക്കാരിന്റെ ഇടപെടല്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമെന്ന് സതീശന്‍

    ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ദേവസ്വം ബോര്‍ഡിന്റെ സ്വയം ഭരണാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍. എല്ലായിടത്തും തന്റെ അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ ദേവസ്വം ബോര്‍ഡിനകത്തും അധികാരം ഉറപ്പിക്കാന്‍ നടത്തുന്ന…

  • സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു: വി.എം. സുധീരന്‍

    സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു: വി.എം. സുധീരന്‍

    സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്നും പ്രശ്നപരിഹാരത്തിനായി ഗവര്‍ണറും കോടതിയും ഇടപെടേണ്ട സമയമായെന്നും കെ.പി.പി.സി പ്രസിഡന്റ് വി.എം. സുധീരന്‍.പുതിയ സര്‍ക്കാര്‍ വന്ന ശേഷം ക്രമസമാധാനം ഇല്ലാതായിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചവറയില്‍ പോലീസുകാരനെ…

  • പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ ചെന്നിത്തല

    പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ ചെന്നിത്തല

    ഭക്തരുടെ അഭിപ്രായം കേട്ട ശേഷമേ ശബരിമലയിലെ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാവൂ തിരുവനന്തപുരം:മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ അഭിപ്രായം കേട്ട ശേഷമേ ശബരിമലയിലെ…

  • ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി

    ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി

    ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രി എ.കെ ശശീന്ദ്രന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. തച്ചങ്കരി എടുത്ത പല തീരുമാനങ്ങളും സര്‍ക്കാറിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഏറ്റവും…