News Sections: local
-
ആറന്മുള: കെജിഎസ് ഗ്രൂപ്പ് കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു – കുമ്മനം
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതിയെ കെജിഎസ് ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചാണ് പഠനത്തിനുള്ള അനുമതി നേടിയെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എല്ലാ തരത്തിലുള്ള നിയമങ്ങളും ലംഘിച്ചാണ് ആറന്മുളയിലെ വിമാനത്താവള പദ്ധതിയുമായി കെജിഎസ് ഗ്രൂപ്പ്…
-
മദ്യനയം: പുനരാലോചനയ്ക്ക് പ്രസക്തിയില്ലെന്ന് വി.എം സുധീരന്
യു.ഡി.എഫ് നടപ്പാക്കിയ മദ്യനയത്തിന്റെ പുനരാലോചനയ്ക്ക് പ്രസക്തിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. യു.ഡി.എഫ് ഭരണകാലത്ത് കൊണ്ടുവന്ന മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മദ്യനയത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണമെന്നും…
-
നേത്രാവതി എക്സ്പ്രസ്സില്‍ തീപ്പിടുത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു
കായംകുളം സ്റ്റേഷനില്‍ വച്ച് നേത്രാവതി എക്സ്പ്രസ്സില്‍ തീപ്പിടുത്തം. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോകുന്ന ട്രെയിനിനാണ് തീപ്പിടിച്ചത്. 11.45ഓടെയാണ് തീപ്പിടുത്തമുണ്ടായത്. തീ കണ്ടെത്തിയതിനെ തുടര്‍ന്ന് നേത്രാവതി എക്സ്പ്രസ് കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍.…
-
തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തൃശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകനായ അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ 5 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവശിക്ഷ. ജിത്തു ശിവദാസ്, ഡെന്നീസ്, രാജന് എന്നിവര്‍ക്കാണ് ശിക്ഷ. ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2015 ഓഗസ്തില്‍…
-
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുഡിഎഫിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും മദ്യനയം പാര്‍ട്ടിക്ക് അനുകൂലമായ…
-
ട്രെയിന്‍ കൊള്ള: അന്വേഷണം കൊച്ചിയിലേക്കും
സേലം-ചെന്നൈ പാതയില്‍ ഓടുന്ന ട്രെയിനില്‍ കൊണ്ടുവന്ന പഴയ നോട്ടുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷം കൊച്ചിയിലേക്കും. ട്രെയിനില്‍ നിന്നും അഞ്ചു കോടി രൂപയാണ് കവര്‍ന്നത്. തമിഴ്നാട് ക്രൈബ്രാഞ്ച്-സി.ഐ.ഡി സംഘം കൊച്ചിയില്‍ പരിശോധന നടത്തി. കവര്‍ച്ച നടന്ന…
-
താരനിശ മുടങ്ങാതിരിക്കാന്‍ ടിഎ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവച്ചുവെന്ന് സംവിധായകന് അലി അക്ബര്‍
ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് ആരോപണവുമായി സുഹൃത്തുക്കള്‍. അവശ കലാകാരന്മാരെ സഹായിക്കാനായി കോഴിക്കോട് നടന്ന മോഹനം എന്ന താരനിശയ്ക്കു വേണ്ടി ടിഎ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്ന് സംവിധായകനായ…
-
ഇടതുപക്ഷത്തിനൊപ്പം കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും വേണ്ടന്ന മുന്നറിയിപ്പ് നല്കി സിപിഐ മുഖപത്രം ജനയുഗം
ഇടതുപക്ഷത്തിനൊപ്പം കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും വേണ്ടന്ന മുന്നറിയിപ്പ് നല്കി സിപിഐ മുഖപത്രം ജനയുഗം. ഇടതുപ്രകടന പത്രികയുടെ മേല്‍ ഒരു ചെമ്പരന്തും റാകിപ്പറക്കേണ്ട എന്ന ലേഖനത്തിലാണ് കേരള കോണ്‍ഗ്രസും ലീഗും എല്‍ഡിഎഫില്‍ വേണ്ട എന്ന…
-
ജാതീയമായ വേര്‍തിരിവും അന്ധവിശ്വാസവും പടരുന്നു: മുഖ്യമന്ത്രി
ജാതിയമായ വേര്‍തിരിവും അന്ധവിശ്വാസവും പടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനെതിരെ നവോത്ഥാന മുല്യമുയര്ത്തിയുള്ള നീക്കമാണ് നടത്തേണ്ടത്. വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ വര്‍ഗീയതയുടേയും ഭീകരതയുടേയും താവളങ്ങളിലേക്ക് പോകുന്നില്ലെന്നുറപ്പാക്കാന്‍ ജാഗ്രത വേണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം…
-
നിശാപാര്‍ട്ടിക്കിടെ റെയ്ഡില്‍ ഡി.ജെ. അറസ്റ്റില്‍; ലഹരിയാട്ടവും നഗ്നനടത്തവും പ്രമുഖ നടന്റെ നേതൃത്വത്തില്‍
മുളവുകാട് ദ്വീപിലെ ഐലന്റ് ഡി കൊച്ചിനില്‍ നിശാപാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. ലഹരിമരുന്നുമായി ഡി.ജെയെ പിടികൂടി. തിരുവനന്തപുരം സ്വദേശി ഇവാന് ജോണി(26)നെയാണു 20 ഗ്രാം കഞ്ചാവ് സഹിതം എറണാകുളം ഷാഡോ പോലീസ് പിടികൂടിയത്. ശനിയാഴ്ച െവെകിട്ട്…

Local News
















