News Sections: local
-
ജിഷ വധം: പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും. പ്രതിഭാഗം, പ്രോസിക്യൂഷന് വാദങ്ങള്‍ പൂര്‍ത്തിയായതിനത്തെുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ ജാമ്യഹരജി വിധി…
-
മുഖ്യമന്ത്രിയുമായി വേദിപങ്കിടാന്‍ വെള്ളാപ്പള്ളി
മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാനുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കം വിവാദത്തില്‍. പുനലൂര്‍ എസ്.എന്‍ കോളജിന്റെ 50-ാം വാര്‍ഷികാഘോഷ വേദിയിലാണ് മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും വേദിപങ്കിടുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സ്…
-
മദ്യനയത്തില്‍ മാറ്റം വേണമെന്ന് മന്ത്രി എ.സി. മൊയ്ദീന്
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം രംഗത്തെ ദോഷകരമായി ബാധിച്ചെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്ദീന്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തിനു പുറത്തുനിന്നുള്ള സഞ്ചാരികളുടെ വരവ് കുറയാന്‍ ഇടയാക്കിയെന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചെന്നും…
-
ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്താന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനം
ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം മെഹബൂബ്. 51 ഇനങ്ങള്‍ കൂടി ഔട്ട്ലെറ്റുകളിലേക്കെത്തിക്കുമെന്നും കോഴിക്കോട് ലിക്കര്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനും നീക്കമുണ്ടെന്നും എം മെഹബൂബ് വ്യക്തമാക്കി. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ വഴി മദ്യം…
-
സഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത കമ്മീഷണര്‍ ടോമിന്. ജെ. തച്ചങ്കരി
സഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത കമ്മീഷണര്‍ ടോമിന്. ജെ. തച്ചങ്കരി രംഗത്തെത്തി. ചെയ്ത തെറ്റ് എന്താണെന്നു ഇപ്പോഴും മനസിലായിട്ടില്ലന്നും, എങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കൈയിലെ…
-
പാമോലിന്‍ കേസ്: പിജെ തോമസ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും
പാമോലിന്‍ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിയായ പിജെ തോമസ് സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ. ബദറുദ്ദീനാണ്…
-
മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്ന എ.കെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയുടെ യോഗം ഇന്ന്. സമിതിയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്ച മുഖ്യമന്ത്രിക്കു കൈമാറും. അമേരിക്കയില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ഇന്നത്തെ യോഗത്തില്‍…
-
വഞ്ചനാക്കുറ്റത്തിന് എന്‍സിപി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍
വഞ്ചനാക്കുറ്റത്തിന് എന്‍സിപി സംസ്ഥാന നേതാവ് അറസ്റ്റില്‍. എന്‍സിപി സംസ്ഥാന സെക്രട്ടറി ജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസാണ് ജയകുമാറിനെ അറസ്റ്റ് ചെയ്തത്.സാബത്തിക ഇടപാടുമായി ബന്ധപ്പെട്ടതും സ്വര്‍ണം…
-
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഇതുവരെ തുടങ്ങിയില്‍
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഇതുവരെ തുടങ്ങിയില്ല. ദുരന്തം നടന്ന ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണ വിഷയങ്ങള്‍ തീരുമാനിക്കാത്തതാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയത്. എന്നാല്‍ ഉത്തരവു…
-
മദ്യനയത്തില്‍ ചെന്നിത്തലയുടെ അഭിപ്രായം യു.ഡി.എഫിന്റേതാണോ എന്ന് വ്യക്തമാക്കണം: എക്സൈസ് മന്ത്രി
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം തെറ്റായിപോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം യു.ഡി.എഫിന്റേതാണോ എന്ന് വ്യക്തമാക്കണമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്…

Local News















