ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്

ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ചരിത്രപരമായ നേട്ടമാണിത്. ആദ്യം നഷ്ടമായെങ്കിലും പിന്നീട് ആ പ്രധാനമന്ത്രി സ്ഥാനം അദ്ദേഹത്തെ തേടി എത്തി.

ഇപ്പോള്‍ എങ്ങും ഋഷി സുനകിനെക്കുറിച്ചാണ് സംസാരം. എല്ലാവരും വളരെ പ്രതീക്ഷ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. എല്ലാവര്‍ക്കും പ്രിയങ്കരനാണെങ്കിലും പല തവണ വിവാദത്തില്‍ പെട്ടിട്ടുണ്ട് ഇദ്ദേഹം. അദ്ദേഹവും ഭാര്യയും വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഋഷി സുനകിന്റെ പേരില്‍ ഉയര്‍ന്ന ചില പ്രധാനപ്പെട്ട വിവാദങ്ങള്‍ നോക്കാം. ..

‘മിഡില്‍ ക്ലാസ്‌സ്: ദെയര്‍ റൈസ് ആന്‍ഡ് സ്‌പ്രോള്‍’ എന്ന ബിബിസി ഡോക്യുമെന്ററി പരമ്ബരയില്‍, 21 കാരനായ മിസ്റ്റര്‍ സുനക് തന്റെ സുഹൃത്തുക്കളെ കുറിച്ച്‌ സംസാരിച്ചിരുന്നു 2001-ലെ ക്ലിപ്പിംഗില്‍, മിസ്റ്റര്‍ സുനക് പറഞ്ഞു, “എനിക്ക് പ്രഭുക്കന്മാരുടെ സുഹൃത്തുക്കളുണ്ട്, എനിക്ക് ഉയര്‍ന്ന നിലവാരമുള്ള സുഹൃത്തുക്കളുണ്ട്, നിങ്ങള്‍ക്ക് അറിയാവുന്നപോലെ, തൊഴിലാളിവര്‍ഗത്തിലുള്ള സുഹൃത്തുക്കളുണ്ട്.” തൊളിലാളി വര്‍​ഗമല്ലെന്ന് അദ്ദേഹം തിരുത്തുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *