ജിഷ വധം: പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്


ameerulപെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും. പ്രതിഭാഗം, പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൂര്‍ത്തിയായതിനത്തെുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ ജാമ്യഹരജി വിധി പറയാന്‍ മാറ്റിവെച്ചത്.




Sharing is Caring