നര്‍സിങിന് ഗുസ്തിയില്‍ മത്സരിക്കാനാവില്ല: നാലു വര്‍ഷം വിലക്ക്


su1ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് നാലു വര്‍ഷം വിലക്ക്. ഉത്തേജക മരുന്ന് വിവാദത്തില്‍ നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി (വാഡ) നല്‍കിയ അപ്പീല്‍ രാജ്യാന്തര കോടതി അംഗീകരിച്ചു. വിധി വന്നതോടെ ഇന്ന് നടക്കുന്ന 74 കിലോ ഗ്രാം ഒളിമ്പിക്് ഗുസ്തിയില്‍ നര്‍സിങിന് മത്സരിക്കാനാവില്ല.




Sharing is Caring