News Sections: local

  • എല്‍.ഐ.സി ഏജന്റുമാരുടെ മിനിമം ബിസിനസ് ഗ്യാരന്റി നിബന്ധനകള്‍ പുനര്‍നിര്‍ണ്ണയിച്ച് ഉത്തരവായി

    എല്‍.ഐ.സി ഏജന്റുമാരുടെ മിനിമം ബിസിനസ് ഗ്യാരന്റി നിബന്ധനകള്‍ പുനര്‍നിര്‍ണ്ണയിച്ച് ഉത്തരവായി

    എല്‍.ഐ.സി ഏജന്റുമാരുടെ മിനിമം ബിസിനസ്സ് ഗ്യാരന്റി നിബന്ധനകള്‍ പുനര്‍നിര്‍ണ്ണയിച്ച് ഉത്തരവായതായി ആള്‍ ഇന്‍ഡ്യ എല്‍.ഐ.സി ഏജന്റ് ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്‍.ഐ.സി. ഏജന്റുമാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച്…

  • മെഡിക്കൽ(പവേശനം: സർക്കാരിനെ വെല്ലുവിളിച്ച് മാനേജ്മെന്റുകൾ

    മെഡിക്കൽ(പവേശനം: സർക്കാരിനെ വെല്ലുവിളിച്ച് മാനേജ്മെന്റുകൾ

    മെഡിക്കൽ (പവേശന വിഷയത്തിൽ സർക്കാരിനെ വെല്ലുവിളിച്ച് സ്വാകാര്യ മെഡിക്കൽ കോളെജ് മാനേജ്‌മെന്റുകൾ. സർക്കാർ ഉത്തരവ് അവഗണിച്ച് സ്വന്തം നിലയിൽ പ്രവേശനം നടത്താൻ ഇന്ന് ചേർന്ന യോഗത്തിൽ കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെമെൻ അസോസിയേഷൻ…

  • കോഴിക്കോട് നാളെ ഓട്ടോ, ടാക്സി പണിമുടക്ക്

    കോഴിക്കോട് നാളെ ഓട്ടോ, ടാക്സി പണിമുടക്ക്

    കോഴിക്കോട് നഗരത്തിൽ നാളെ ഓട്ടോ, ടാക്സി തൊഴിലാളികൾ പണിമുടക്കും.രാവിലെ 6 മണി മുതൽ വെകീട്ട് 6 മണി വരെയാണ് പണിമുടക്ക്. ഓൺലൈൻ ടാക്സി സർവീസുകൾക്ക് അനുമതി ‘ നൽകിയതിൽ (പതിഷേധിച്ചാണ് പണിമുടക്ക്.

  • നേത്രാവതി എക്സ്(പസിൽ തീയിട്ട യുവാവ് മരിച്ചു

    നേത്രാവതി എക്സ്(പസിൽ തീയിട്ട യുവാവ് മരിച്ചു

    കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് നേത്രാവതി എക്സ്(പസിലെ ശുചി മുറിക്കുള്ളിൽ തീ കൊളുത്തിയ യുവാവ് മരിച്ചു.തമിഴ്നാനാട് വെല്ലൂർ സ്വദേശി നിവാസ് ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • മാത്യഭൂമി മുൻ പത്രാധിപർ കെ.കെ.(ശീധരൻ നായർ അന്തരിച്ചു

    മാത്യഭൂമി മുൻ പത്രാധിപർ കെ.കെ.(ശീധരൻ നായർ അന്തരിച്ചു

    മാത്യഭൂമി മുൻ പത്രാധിപർ കെ.കെ.ശ്രീധരൻ നായർ(86) അന്തരിച്ചു.അറുപതിലേറെ വർഷത്തെ സർവീസിന് ശേഷം വിരമിച്ച അദ്ദേഹം കൊച്ചിയിൽ വി(ശമ ജീവിതം നയിച്ചു വരികയായിരുന്നു. 1953 ൽ സബ് എഡിറ്ററായി മാതൃഭൂമിയിൽ (പവേശിച്ച ഇദ്ദേഹം സീനിയർ സബ്ബ്…

  • ഹൈന്ദവ വിശ്വാസങ്ങളിൽ സർക്കാർ കൈകടത്തരുത് ഉമ്മൻ ചാണ്ടി

    ശബരിമലയിലെ ആചാരങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഉയർന്നു കൊണ്ടിരിക്കെ നയം വ്യക്തമാക്കി ഉമ്മൻചാണ്ടി രംഗത്ത്.ഹൈന്ദവ വിശ്വാസങ്ങളിൽ ഒരു സർക്കാരും കൈകടത്താൻ പാടില്ലെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. വിശ്വാസവും മായി ബന്ധപ്പെട്ട വേദികളിൽ ചർച്ച ചെയ്താതാ…

  • മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മറ്റി യോഗം ഇന്ന്

    മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മറ്റി യോഗം ഇന്ന്

    സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ മുഴുവന്‍ സീറ്റുകളുടേയും പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അതേ സമയം പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജെയിംസ് കമ്മിറ്റി അടിയന്തര…

  • ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

    ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

    ഹാജിമാരെയും ഹാജുമ്മമാരെയും സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി സിയാല്‍ എയര്‍ക്രാഫ് മെയിന്റിനന്‍സ് ഹാങ്ങറിലെ രണ്ട് ഹാളിലായാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തില്‍നിന്ന് 10,200 പേര്‍ ഇക്കുറി സര്‍ക്കാര്‍ ക്വാട്ടയില്‍…

  • അക്രമി സംഘം ആളുമാറി മര്‍ദിച്ച യുവാവ് മരിച്ചു

    അക്രമി സംഘം ആളുമാറി മര്‍ദിച്ച യുവാവ് മരിച്ചു

    കൊല്ലത്ത് ആളുമാറി മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി സുമേഷ് (20) ആണ് മരിച്ചത്. ഈ മാസം ഒന്പതിനാണ് സുമേഷിന് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ പോവുകയായിരുന്ന സുമേഷിനെ കന്പി വടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന്…

  • കോട്ടയം മാള്‍ ഒഫ് ജോയിയില്‍ ഷോപ്പ് ആന്‍ഡ് വിന്‍ വിജയികളെ പ്രഖ്യാപിച്ചു

    കോട്ടയം മാള്‍ ഒഫ് ജോയിയില്‍ ഷോപ്പ് ആന്‍ഡ് വിന്‍ വിജയികളെ പ്രഖ്യാപിച്ചു

    കോട്ടയം മാള്‍ ഒഫ് ജോയിയില്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച ഷോപ്പ് ആന്‍ഡ് വിന്‍ ഓഫര്‍ വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. രണ്ട് ഹ്യൂണ്ടായ് ക്രെറ്റ കാറുകള്‍, രണ്ട് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍, ഹോം അപ്ളയന്‍സസ്…