മെഡിക്കൽ(പവേശനം: സർക്കാരിനെ വെല്ലുവിളിച്ച് മാനേജ്മെന്റുകൾ


മെഡിക്കൽ (പവേശന വിഷയത്തിൽ സർക്കാരിനെ വെല്ലുവിളിച്ച് സ്വാകാര്യ മെഡിക്കൽ കോളെജ് മാനേജ്‌മെന്റുകൾ. സർക്കാർ ഉത്തരവ് അവഗണിച്ച് സ്വന്തം നിലയിൽ പ്രവേശനം നടത്താൻ ഇന്ന് ചേർന്ന യോഗത്തിൽ കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെമെൻ അസോസിയേഷൻ തീരുമാനിച്ചു.സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും യോഗത്തിൽ ധാരണയായി. സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ പാലിച്ചാൽ കോളജുകൾ പൂട്ടേണ്ട അവസ്ഥയുണ്ടാകുമെന്നാണ് മാനേജ്മെമെന്റ് അസോസിയേഷന്റെ വാദം.




Sharing is Caring