ഹൈന്ദവ വിശ്വാസങ്ങളിൽ സർക്കാർ കൈകടത്തരുത് ഉമ്മൻ ചാണ്ടി

ummanchandy-latest ശബരിമലയിലെ ആചാരങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഉയർന്നു കൊണ്ടിരിക്കെ നയം വ്യക്തമാക്കി ഉമ്മൻചാണ്ടി രംഗത്ത്.ഹൈന്ദവ വിശ്വാസങ്ങളിൽ ഒരു സർക്കാരും കൈകടത്താൻ പാടില്ലെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. വിശ്വാസവും മായി ബന്ധപ്പെട്ട വേദികളിൽ ചർച്ച ചെയ്താതാ തീരുമാനം എടുക്കേണ്ടത്. അതേ സമയം മറ്റ് മതങ്ങൾക്ക് നൽകുന്ന ആചാരപരമായ സ്വാതന്ത്ര്യം ശബരിമലയിലും നൽകണമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *