News Sections: local
-
യുവസാഗരം ഇന്ന്
‘വിടപറയുക വര്‍ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്ക്കൊപ്പം’’മുദ്രാവാക്യമുയര്‍ത്തി തിങ്കളാഴ്ച ഡിവൈഎഫ്ഐ 14 ജില്ലാകേന്ദ്രത്തിലും ‘യുവസാഗരം’ സംഘടിപ്പിക്കും. ലക്ഷക്കണക്കിന് യുവജനങ്ങള്‍ അണിനിരക്കുന്ന യുവസാഗരം വൈകിട്ട് നാലിന് ആരംഭിക്കും. തലസ്ഥാനത്ത് ശംഖുംമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത്…
-
ബി.പി.എല്‍ പട്ടിക പുതുക്കിയില്ല ; സര്‍ക്കാരിന് കോടികളുടെ നഷ്ടം
സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി ബി.പി.എല്‍, അന്നപൂര്‍ണ, അന്ത്യോദയ പദ്ധതിപ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും മണ്ണെണ്ണയും കൈക്കലാക്കുന്നവരില്‍ ഭൂരിഭാഗവും അനര്‍ഹര്‍. ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്നത് കോടിക്കണക്കിനു രൂപയുടെ നഷ്ടം. മരിച്ചവരുടെ പേരിലും റേഷന്‍ സാധനങ്ങള്‍ വ്യാപകമായി…
-
ആരോടും വിരോധമില്ല; കെ എം മാണി
യുഡിഎഫ് വിട്ടശേഷം എല്‍ഡിഎഫിലേക്കുള്ള ക്ഷണം തള്ളാതെ കെ എം മാണി. ആരാടും വിരോധമില്ലെന്നും തങ്ങളുടെ നിലപാടാണ് ശരിയെന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകുമെന്നും മാണി പറഞ്ഞു. പ്രശ്നാധിഷ്ഠിത രാഷ്ട്രീയ നിലപാടാണ് തങ്ങളുടേത്. എവിടെ നന്‍മയുണ്ടോ അവിടെ തങ്ങളുണ്ടെന്നും…
-
മൂത്തുറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; 270 കോടിരൂപയുടെ ക്രമക്കേട്
270 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍…
-
അസ്ലമിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആറംഗ സംഘമെന്ന് പൊലീസിന് വിവരം ലഭിച്ചു
നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആറംഗ സംഘമെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതില്‍ അഞ്ചു പേരാണ് കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ഒരാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നുവെന്നും പൊലീസ്…
-
മാണിയേയും ലീഗിനെയും സ്വാഗതം ചെയ്ത് വൈക്കം വിശ്വന്‍; തള്ളാതെ മാണിയും ജോസ് കെ. മാണിയും
കേരള കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത ദേശാഭിമാനി മുഖപ്രസംഗത്തെ അനുകൂലിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കേരളത്തിന്‍റെ പൊതുതാല്‍പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ അവരുമായി സഹകരിക്കുമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. അതേസമയം, സി.പി.എമ്മിന്‍റെ…
-
തൃശൂരില്‍ പോലീസുകാര്‍ക്ക്നേരെ ഗുണ്ടാആക്രമണം: മൂന്നു പേര്‍ക്ക് വെട്ടേറ്റു
ഒല്ലൂരില്‍ പോലീസിനു നേര്‍ക്ക് ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ എസ്.ഐയ്ക്കും രണ്ട് സിവില്‍ പോലീസുകാര്‍ക്കും വെട്ടേറ്റു. എസ്.ഐ പ്രശാന്ത്, പോലീസുകാരായ ധനേഷ്, ഷിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുണ്ടാ ആക്രമണ കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ എത്തിയതായിരുന്നു…
-
നാദാപുരത്തെ കൊലപാതകം വരമ്പത്തെ കൂലി നടപ്പാക്കുന്നത്: ഉമ്മന്‍ചാണ്ടി
പാടത്തു പണിയെടുത്താല്‍ വരമ്പത്തു കൂലിയെന്ന നേതാവിന്റെ വാക്കു പ്രവര്‍ത്തകര്‍ നടപ്പാക്കുന്നതിന്റെ ഉദാഹരണമാണ് നാദാപുരത്തു യൂത്ത് ലീഗു പ്രവര്‍ത്തകന്റെ കൊലപാതകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ അപ്പീല്‍പോകാതെ…
-
അസ്‌ലം വധം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് മുഖ്യമന്ത്രി
നാദാപുരം തൂണേരിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലിസിന് കൃത്യമായ വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഏറെ ദൗര്‍ഭാഗ്യകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്നും അറിയിച്ചു.…
-
എ.ടി.എം തട്ടിപ്പ്: സംസ്ഥാന പൊലിസ് ഇന്റര്‍പോളിന്റെ സഹായം തേടുന്നു
സംസ്ഥാനത്തെ ഞെട്ടിച്ച എ.ടി.എം തട്ടിപ്പിനെക്കുറിച്ച് കൂടുതലറിയാനും രാജ്യംവിട്ട പ്രതികളെ പിടികൂടാനും പൊലിസ് ഇന്റര്‍പോളിന്റെ സഹായം തേടുന്നു. തട്ടിപ്പിന്റെ വ്യപ്തിയെക്കുറിച്ച് അറിയുന്നതിനായി ഇന്റര്‍പോളിന് പർപ്പിള്‍ കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സമാനമായ…

Local News














