നാദാപുരത്തെ കൊലപാതകം വരമ്പത്തെ കൂലി നടപ്പാക്കുന്നത്: ഉമ്മന്‍ചാണ്ടി


oommanപാടത്തു പണിയെടുത്താല്‍ വരമ്പത്തു കൂലിയെന്ന നേതാവിന്റെ വാക്കു പ്രവര്‍ത്തകര്‍ നടപ്പാക്കുന്നതിന്റെ ഉദാഹരണമാണ് നാദാപുരത്തു യൂത്ത് ലീഗു പ്രവര്‍ത്തകന്റെ കൊലപാതകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ അപ്പീല്‍പോകാതെ നിയമം കയ്യിലെടുക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring