മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷണർ


ministryമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ കേന്ദ്ര വിവരാവകാശ കമ്മിഷണർ. തീരുമാനങ്ങളും അജണ്ടയും പുറത്തുവിടണമെന്നാണ് നിര്‍ദ്ദേശം. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.


സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവ്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ അറിയിച്ചിരുന്നു.




Sharing is Caring