News Sections: local
-
ആറന്മുള വിമാനത്താവളത്തിനായി വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി
ആറന്മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി പഠനം നടത്താന്‍ വീണ്ടും അനുമതി. കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് വീണ്ടും പരിസ്ഥിതി പഠനം നടത്താനുള്ള അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നല്‍കിയത്. കഴിഞ്ഞ ജൂലായ് 29ന് ചേര്‍ന്ന…
-
ലൈംഗിക സ്വാഭിമാന ഘോഷ യാത്ര 12 ന് കോഴിക്കോട്ട്
ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര 12 ന് കോഴിക്കോട് നടക്കും .പരിപാടിയുടെ ഭാഗമായി ആഗസ്ത് 10, 11 തിയ്യതികളിൽ ഗാന്ധി(ഗഹത്തിൽ വിമത ലൈംഗികതയുമായി ബന്ധപ്പെട്ട് മൂന്ന് സെമിനാറുകൾ ,ചർച്ചകൾ, ചിത്ര(പദർശനങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയും…
-
മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍
മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം തീരുമാനങ്ങള്‍ നല്‍കുന്നത് കോടതി തടയണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വിവരാവകാശപ്രവര്‍ത്തകരുടെ ഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന…
-
തച്ചങ്കരിയുടെ പിറന്നാള്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ആഘോഷിക്കണമെന്ന് സര്‍ക്കുലര്‍
ഗതാഗത വകുപ്പ് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി ഉദ്യോഗസ്ഥരോട് പിറന്നാള്‍ ആഘോഷിക്കാന്‍ പറഞ്ഞ കാര്യം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. നിലവില്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന് സര്‍ക്കാര്‍ നിയമങ്ങള്‍ ഒന്നും തന്നെയില്ല. പിറന്നാള്‍ ആഘോഷിക്കുന്നത്…
-
ബിജെപി അംഗത്തിന്റെ പിന്തുണയോടെ കുന്നത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചു
കുന്നത്തൂര്‍ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴിനെതിരെ എട്ട് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ കുന്നത്തൂര്‍ പ്രസാദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയിലെ രണ്ട് അംഗങ്ങള്‍…
-
ഓണക്കാലത്ത് വിലവര്‍ധന തടയാന്‍ വിപുലമായ പദ്ധതി; സപ്ളൈകോയ്ക്ക് 81.42 കോടി നല്‍കും: മുഖ്യമന്ത്രി
ഓണക്കാലത്ത് പൊതുവിപണിയിലെ വിലകയറ്റവും കരിച്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനും കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഓണക്കാലത്ത് ഓണച്ചന്തകള്‍ തുടങ്ങുവാനും വിപണി ഇടപെടല്‍ നടത്തുവാനുമായി…
-
പ്രശസ്ത സിനിമ സംവിധായകന് ശശിശങ്കര്‍ അന്തരിച്ചു
പ്രശസ്ത സിനിമ സംവിധായകന് ശശിശങ്കര്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവാണ്. കോലഞ്ചേരി പാങ്കോട്ടെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാരായം, മിസ്റ്റര്‍…
-
എ. ടി .എം തട്ടിപ്പിന് ഇരയായവർക്ക് പണം തിരിച്ചു നൽകും എസ്. ബി.ടി
തിരുവനന്തപുരത്ത് നടന്ന എ ടി എം തട്ടിപ്പിന് ഇരയായവർക്കു പണം തിരിച്ചും നൽകുമെന്ന് എസ്ബി ടി അറിയിച്ചും. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ കർശനമാകും.കേരളത്തിലെ എല്ലാ എ ടി എമ്മുകളിലും പരിശോധന നടത്താൻ ചീഫ് ജനറൽ…
-
പുറ്റിങ്ങല്‍ വെടിക്കെട്ട്: പൊലിസിനെയും ജില്ലാ ഭരണകൂടത്തേയും പ്രതിക്കൂട്ടിലാക്കി കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലിസിനെയും ജില്ലാ ഭരണകൂടത്തേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. അപകടത്തില്‍ പൊലിസിനും ജില്ലാ ഭരണകൂടത്തിനും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര എക്സ്പ്ലോസീവ് സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍…
-
മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് ലോറി പാഞ്ഞു കയറി ഒരു മരണം
കണ്ണൂര്‍ ദേശീയപാതയിലെ മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി പാഞ്ഞു കയറി ഒരു മരണം. കണ്ണൂര്‍ നാറാത്ത് സ്വദേശി സഹദേവനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന…

Local News

















