News Sections: local

  • തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ എം മാണി

    തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ എം മാണി

    യുഡിഎഫ് വിടാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ ഒരുമാറ്റവുമില്ലെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. മുസ്ലീം ലീഗ് സംസാരിക്കുമെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. ലീഗുമായി നല്ല സൌഹൃദമാണുള്ളത്. എന്നാല്‍ ഇത് മധ്യസ്ഥ ചര്‍ച്ചയായി കാണേണ്ട.…

  • ബാര്‍ കേസില്‍ മാണിയെ സംരക്ഷിച്ചിട്ടേയുള്ളൂ എന്ന് ചെന്നിത്തല

    കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് കാരണം പറയാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പത്ര സമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം തടയാന്‍ മന്ത്രിയെന്ന നിലയില്‍ കഴിയുമായിരുന്നില്ല. കേസിന്റെ എല്ലാ ഘട്ടത്തിലും…

  • സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

    സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

    സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങില്ല. പുതിയ സ്‌കൂളുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുന്നത് നിലവിലെ വിദ്യാലയങ്ങളെ സംബന്ധിച്ച…

  • എൽഡിഎഫ് പറഞ്ഞതു ശരിയായി; യുഡിഎഫിന്റെ തകർച്ച പൂർണം: മുഖ്യമന്ത്രി പിണറായി

    എൽഡിഎഫ് പറഞ്ഞതു ശരിയായി; യുഡിഎഫിന്റെ തകർച്ച പൂർണം: മുഖ്യമന്ത്രി പിണറായി

    കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫിന്റെ തകർച്ച പൂർണമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫ് തകരുമെന്നു പണ്ടേ എൽഡിഎഫ് പറഞ്ഞിട്ടുള്ളതാണ്. യുഡിഎഫിന്റെ സ്ഥാപക നേതാവായ കെ.എം. മാണി തന്നെ മുന്നണി വിടുകയാണെന്നു…

  • മാണിയുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി

    മാണിയുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി

    കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറാന്‍ പാടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കുറച്ചുകൂടി സംയമനം പാലിച്ച് പോകണെന്നാണ് തങ്ങളുടെ നിലപാട്. കേരളത്തില്‍ ബിജെപി ശക്തിപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.പാര്‍ട്ടി മീറ്റിങ്…

  • എംഎല്‍എ സ്ഥാനം രാജിവെക്കാത്തത് അപഹാസ്യം -പി.പി. തങ്കച്ചന്‍

    എംഎല്‍എ സ്ഥാനം രാജിവെക്കാത്തത് അപഹാസ്യം -പി.പി. തങ്കച്ചന്‍

    മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് യുഡിഎഫ് ചെയര്‍മാന്‍ പി.പി തങ്കച്ചന്‍ ഉന്നയിച്ചത്. പ്രത്യേകം ബ്ലോക്കായി ഇരിക്കുമെന്ന് പറഞ്ഞ് പുറത്ത് പോവുന്നതിന് പകരം കോണ്‍ഗ്രസ് സഹായത്തോട് കൂടി ലഭിച്ച സീറ്റുകള്‍ രാജിവെച്ച് പോവുകയാണ് വേണ്ടതെന്ന് തങ്കച്ചന്‍ പറഞ്ഞു.…

  • മാണി യു.ഡി.എഫ് വിട്ടത് കോണ്‍ഗ്രസ്സിന് ശുക്രദശയുടെ ആരംഭം: ടി.എന്‍ പ്രതാപന്‍

    മാണി യു.ഡി.എഫ് വിട്ടത് കോണ്‍ഗ്രസ്സിന് ശുക്രദശയുടെ ആരംഭം: ടി.എന്‍ പ്രതാപന്‍

    കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടതിനാല്‍ ഇനി യു.ഡി.എഫിന് കേരള കോണ്‍ഗ്രസ്സിന് ശുക്രദശ ആരംഭിച്ചതായി കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. മാണി യു.ഡി.എഫ് വിട്ടതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലത്തെ…

  • യുഡിഎഫിലെ ഉരുൾപൊട്ടലിന്റെ തുടക്കം: കോടിയേരി

    കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടത് ആ മുന്നണിയിലെ ഉഉരുൾ പൊട്ടലിന്റെ തുടക്കമാണെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് മാണി അവസാനിപ്പിച്ചത്. യുഡിഎഫിലെ മറ്റ്…

  • മാണിയുടെ തീരുമാനം വേദനാജനകം: ഉമ്മന്‍ ചാണ്ടി

    യുഡിഎഫ് വിടാനുള്ള കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ തീരുമാനം വേദനാജനകമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. എന്നാല്‍ ഒരു കാര്യം പോലും ഉന്നയിക്കാതെയാണ് മാണി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ഉമ്മന്‍ചാണ്ടി…

  • യു.ഡി.എഫ് വിട്ടു, നിയമസഭയില്‍ ഇനി മുതല്‍ ഒറ്റയ്ക്ക്: കെ.എം മാണി

    യു.ഡി.എഫ് വിട്ടു, നിയമസഭയില്‍ ഇനി മുതല്‍ ഒറ്റയ്ക്ക്: കെ.എം മാണി

    ചരല്‍ക്കുന്ന്(പത്തനംതിട്ട): മുപ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു. പാര്‍ട്ടിയേയും നേതാവിനേയും ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്.യു.ഡി.എഫ് വിടാനുള്ള തീരുമാനത്തിന് കേരള കോണ്‍ഗ്രസ്…