News Sections: local

  • തമിഴ്‌നാട്ടില്‍ റാഗിംഗിന് ഇരയായ മലയാളി വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി

    തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം കുലശേഖരപുരത്ത് പോളിടെക്‌നിക് കോളേജിലേക്ക് മലയാളി വിദ്യാര്‍ത്ഥി ക്രൂരമായ റാഗിംഗിന് ഇരയായി. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയിലെ കെജെ പാനൂസിന്റെ മകന്‍ അജയ് (18) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ഇടത് കണ്ണിന്റെ കാഴ്ച…

  • ലാവലിന്‍ കേസ്ഒരുമാസത്തേക്ക് നീട്ടി

    ലാവലിന്‍ കേസ്ഒരുമാസത്തേക്ക് നീട്ടി

    ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരുമാസത്തേക്ക് നീട്ടി. സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകാനാണ് സി.ബി.ഐ സമയം ആവശ്യപ്പെട്ടത്. പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തര്‍ ആക്കിയതിന് എതിരെ സി.ബി.ഐ…

  • കാര്‍ മറിഞ്ഞു പെണ്‍കുഞ്ഞു മരിച്ചു

    എതിരേവന്ന കൂറ്റന്‍ ട്രക്ക് ലൈറ്റ് ഡിം ചെയ്യാതിരുന്നതിനെ തുടര്‍ന്നു കൊല്ലത്തു ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ തിട്ടയിലിടിച്ചു മറിഞ്ഞു ഡോക്ടര്‍ ദമ്പതികളുടെ ഒന്നര വയസുള്ള പെണ്‍കുഞ്ഞു മരിച്ചു. പട്ടം വൃന്ദാവന്‍ ചിത്രാനഗറില്‍ താമസിക്കുന്ന പി.ആര്‍.എസ്…

  • ഹൈടെക് എടിഎം തട്ടിപ്പ്: നിര്‍ണായക വിവരങ്ങള്‍ മൂന്ന് ദിവസത്തിനകമെന്ന് ഡിജിപി

    ഹൈടെക് എടിഎം തട്ടിപ്പ്: നിര്‍ണായക വിവരങ്ങള്‍ മൂന്ന് ദിവസത്തിനകമെന്ന് ഡിജിപി

    ഹൈടെക് എടിഎം തട്ടിപ്പിന്റെ നിര്‍ാണായകമായ വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം പുറത്തുവരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങള്‍ ഈ അവസരത്തില്‍ വെളിപ്പെടുത്താനാവില്ലെന്നും ഡിജിപി പറഞ്ഞു. കേസില്‍ മുംബൈയില്‍ പിടിയിലായ മുഖ്യപ്രതി റൊമേനിയന്‍ സ്വദേശി…

  • ആദിവാസി സമരം ഫലം കണ്ടു; മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്‌

    ആദിവാസി സമരം ഫലം കണ്ടു; മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്‌

    വയനാട് മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഏറെക്കാലമായി ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഫലമായി കളക്ടര്‍ കേശവേന്ദ്ര കുമാറാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ 200 ദിവസമായി ബിവറേജസ് ഔട്ടലെറ്റിനു മുന്‍പില്‍ ആദിവാസികളുടെ…

  • സുരേഷ് ഗോപി ആദ്യ റിപ്പോര്‍ട്ട് രാജ്യ സഭയില്‍ സമര്‍പ്പിച്ചു; പിജെ കുര്യന്റെ ആശംസകള്‍

    സുരേഷ് ഗോപി ആദ്യ റിപ്പോര്‍ട്ട് രാജ്യ സഭയില്‍ സമര്‍പ്പിച്ചു; പിജെ കുര്യന്റെ ആശംസകള്‍

    രാജ്യസഭാ എംപിയും ചലചിത്രതാരവുമായ സുരേഷ് ഗോപി തന്റെ ആദ്യ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചു. ഡെപ്യൂട്ടി ചെര്‍മാന്‍ പി.ജെ കുര്യന്‍ ബി.ജെ.പിയുടെ മേഘ്രാജ് ജെയിനോട് വിവരസാങ്കേതിക വിദ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.…

  • തിരുവനന്തപുരം എടിഎം കവര്‍ച്ച ; പ്രതി ഗബ്രിയേല്‍ മാരിയനെ കേരളത്തിലെത്തിച്ചു

    തിരുവനന്തപുരം എടിഎം കവര്‍ച്ച ; പ്രതി ഗബ്രിയേല്‍ മാരിയനെ കേരളത്തിലെത്തിച്ചു

    ഹൈടെക് എടിഎം കവര്‍ച്ചകേസില്‍ അറസ്റ്റിലായ റുമാനിയന്‍ സ്വദേശി ഗബ്രിയേല്‍ മാരിയനെ കേരളത്തിലെത്തിച്ചു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടോടെയാണ് ഗബ്രിയേലിനെ തിരുവനന്തപുരതെത്തിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് റുമാനിയന്‍ ക്രയോവ് സ്വദേശിയായ ഗബ്രിയേലിനെ മുംബൈയില്‍ നിന്ന് അറസ്റ്റ്…

  • ‘ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ കോഴിക്കോട്’ ഇനിയുണ്ടാകില്ല

    ‘ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ കോഴിക്കോട്’ ഇനിയുണ്ടാകില്ല

    ആകാശവാണി കോഴിക്കോട്, പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്…” അരനൂറ്റാണ്ട് കാലം മലബാറിലെയും ലക്ഷദ്വീപിലെയും ശ്രോതാക്കള്‍ കാതുകൂര്‍പ്പിച്ച ഈ വാക്കുകള്‍ ഓര്‍മയാകുന്നു. കോഴിക്കോട് നിലയത്തിലെ പ്രാദേശികവാര്‍ത്താ യൂനിറ്റ് അടച്ചുപൂട്ടുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പുറത്തിറങ്ങി. കോഴിക്കോട്ടെ…

  • പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച ഡിവൈ.എസ്പിയുടെ വീട്ടില്‍ റെയ്ഡ്

    പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച ഡിവൈ.എസ്പിയുടെ വീട്ടില്‍ റെയ്ഡ്

    പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പി ബിജോ അലക്‌സാണ്ടര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് എഫ്.ഐ.ആര്‍. 150 ശതമാനത്തിലധികം അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം.…

  • ബിജെപിയുമായി അടുക്കാനുള്ള മാണിയുടെ നീക്കം നാശത്തില്‍ കലാശിക്കുമെന്ന് പിണറായി

    ബിജെപിയുമായി അടുക്കാനുള്ള മാണിയുടെ നീക്കം നാശത്തില്‍ കലാശിക്കുമെന്ന് പിണറായി

    യു.ഡി.എഫ് വിട്ട കെ.എം മാണി ബിജെപിയുമായി ചേരാനുള്ള തീരുമാനം നാശത്തില്‍ കലാശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണിക്കെതിരെ പിണറായി തുറന്നടിച്ചത്. ആര്‍എസ്‌എസില്‍ നന്മ കാണാനാണു മാണിയുടെ…