എ. ടി .എം തട്ടിപ്പിന് ഇരയായവർക്ക് പണം തിരിച്ചു നൽകും എസ്. ബി.ടി

download (4) തിരുവനന്തപുരത്ത് നടന്ന എ ടി എം തട്ടിപ്പിന് ഇരയായവർക്കു പണം തിരിച്ചും നൽകുമെന്ന് എസ്ബി ടി അറിയിച്ചും. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ കർശനമാകും.കേരളത്തിലെ എല്ലാ എ ടി എമ്മുകളിലും പരിശോധന നടത്താൻ ചീഫ് ജനറൽ മാനേജർ ആദികേശൻ നിർദ്ദേശം നൽകി. സുരക്ഷ ശക്തമാക്കാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുംമെന്നും ആദികേശൻ പറഞ്ഞും

Spread the love

Leave a Reply

Your email address will not be published. Required fields are marked *