ലൈംഗിക സ്വാഭിമാന ഘോഷ യാത്ര 12 ന് കോഴിക്കോട്ട്


FB_IMG_1469983256393ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര 12 ന് കോഴിക്കോട് നടക്കും .പരിപാടിയുടെ ഭാഗമായി ആഗസ്ത് 10, 11 തിയ്യതികളിൽ ഗാന്ധി(ഗഹത്തിൽ വിമത ലൈംഗികതയുമായി ബന്ധപ്പെട്ട് മൂന്ന് സെമിനാറുകൾ ,ചർച്ചകൾ, ചിത്ര(പദർശനങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയും നടക്കുമെന്ന് സംഘാടകർ അറിയിച്ചും. 12 ന് ഉച്ചക്ക് ബീച്ച് പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി ടാഗോർ ഹാളിൽ സമാപിക്കും. ക്വിയർ ആക്ടിവിസ്റ്റ് സുമതി മൂർത്തി ഫ്ലാഗ് ഓഫ് ചെയ്യും. പൊതുസമ്മേളനത്തിൽ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ലക്ഷ്മി നാരായൺ (തിപാഠി (പസംഗിക്കും. ക്വിയർ പ്രൈഡ് കേരളമാണ് പരിപാടി സംഘടിപ്പിക്കുന്നത്.പത്രസമ്മേളനത്തിൽ ശരത് ചേറോട്, ശീതൾ ,ചിഞ്ചോ അത്വതി, ഡോ.ജിജോ കുര്യോക്കോസ്, എന്നിവർ സംബന്ധിച്ചു.




Sharing is Caring