ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ഋഷികേശ് ദേവ്ദികര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

മഹാരാഷ്ട്ര സ്വദേശിയായ ഋഷികേശ് 2020 ജനുവരിയിലാണ് പിടിയിലായത്.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 167(2) വകുപ്പ് പ്രകാരം സ്വാഭാവിക ജാമ്യത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സമര്‍പ്പിച്ച ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയാണ് ഋഷികേശ് ഹൈക്കോടതിയെ സമീപിച്ചത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *