മദ്യനയം: മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നു മന്ത്രി എ.സി.മൊയ്തീന്‍


800x480_IMAGE56941101വിനോദ സഞ്ചാര മേഖല നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ചു ടൂറിസം വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പക്കുന്ന മദ്യനയവുമായി ബന്ധപ്പെട്ട കാര്യം മാത്രം അടര്‍ത്തിയെടുത്തു മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നു മന്ത്രി എ.സി.മൊയ്തീന്‍. മദ്യം ലഭിക്കുന്നില്ല എന്നതു മാത്രമല്ല, കാതലായ ഒട്ടേറെ പ്രശ്നങ്ങള്‍ വിനോദ സഞ്ചാരമേഖല നേരിടുന്നുണ്ടെന്നും മൊയ്തീന്‍ പറഞ്ഞു.




Sharing is Caring