കോഴിക്കോട് താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍


താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.മലപ്പുറം സ്വദേശിയാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലിസിന്റെ പിടിയിലായത്.


കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ്‌അന്വേഷണ സംഘം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്താല്‍ മറ്റു പ്രതികളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. താമരശ്ശേരി അവേലം സ്വദേശി അഷ്റഫിനെ ശനിയാഴ്ച രാത്രി 9.45 ന് ആണ് .രണ്ട് വാഹനങ്ങളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

online news portal



Sharing is Caring