സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു: വി.എം. സുധീരന്‍


സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്നും പ്രശ്നപരിഹാരത്തിനായി ഗവര്‍ണറും കോടതിയും ഇടപെടേണ്ട സമയമായെന്നും കെ.പി.പി.സി പ്രസിഡന്റ് വി.എം. സുധീരന്‍.പുതിയ സര്‍ക്കാര്‍ വന്ന ശേഷം ക്രമസമാധാനം ഇല്ലാതായിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചവറയില്‍ പോലീസുകാരനെ എസ്.എഫ്.ഐ ക്കാര്‍ നിലത്തിട്ട് ചവിട്ടയ സംഭവമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring