News Sections: local

  • ചിറ്റാര്‍ അപകടം: ആകാശത്തൊട്ടില്‍ സ്ഥാപിച്ചത് 11 കെവി ലൈനിനു സമീപം

    ചിറ്റാര്‍ അപകടം: ആകാശത്തൊട്ടില്‍ സ്ഥാപിച്ചത് 11 കെവി ലൈനിനു സമീപം

    ചിറ്റാറില്‍ ആകാശത്തൊട്ടില്‍ അപകടമുണ്ടായ കാര്‍ണിവല്‍ നടത്തിയത് അനുമതിയില്ലാതെ. ആകാശത്തൊട്ടിലിന്റെ പ്രവര്‍ത്തനത്തിനുവേണ്ട സുരക്ഷാ സംവിധാനം ഉറപ്പാക്കിയിരുന്നില്ല. പഞ്ചായത്തിന്റെയും അഗ്നിശമനസേനയുടെയും അനുമതി ലഭിച്ചിരുന്നില്ലെന്നും കണ്ടെത്തി. ആകാശത്തൊട്ടില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന രണ്ടു പേരെ ചിറ്റാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 11…

  • ആശാസ്യകരമല്ലാതെ നബിദിന ഘോഷയാത്രകള്‍ നടന്നാല്‍ എതിര്‍ക്കും: പി.ജയരാജന്‍

    ആശാസ്യകരമല്ലാതെ നബിദിന ഘോഷയാത്രകള്‍ നടന്നാല്‍ എതിര്‍ക്കും: പി.ജയരാജന്‍

    നബിദിന ഘോഷയാത്രകള്‍ ആശാസ്യകരമല്ലാതെ നടന്നാല്‍ സിപിഎം എതിര്‍ക്കുമെന്നു ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയെ സിപിഎം എതിര്‍ത്തപ്പോള്‍ നബിദിന ഘോഷയാത്രയെ ഇതുപോലെ എതിര്‍ക്കുമോയെന്നു പലരും ചോദിച്ചു. ഹിന്ദുമത വിശ്വാസികളെ മതഭ്രാന്തിലേക്കു നയിക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുമ്ബോള്‍…

  • സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് മെമ്ബര്‍ അറസ്റ്റില്‍

    സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് മെമ്ബര്‍ അറസ്റ്റില്‍

    കോഴിക്കോട്: ഉള്ള്യേരിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് മെമ്ബര്‍ അറസ്റ്റില്‍. ഉള്ള്യേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്ബറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ അനീഷാണ് അറസ്റ്റിലായത്. പരിസരവാസിയായ 17 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.…

  • മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഒാണാഘോഷം

    മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്നു സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഒാണാഘോഷം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിലും അനക്സിലും ജീവനക്കാര്‍ പൂക്കളമിട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍,…

  • ബാബുവിന്റെ മൂത്ത മകളുടെ ആസ്തി വിജിലന്‍സ് പരിശോധിക്കുന്നു

    ബാബുവിന്റെ മൂത്ത മകളുടെ ആസ്തി വിജിലന്‍സ് പരിശോധിക്കുന്നു

    മുന്‍ മന്ത്രി കെ.ബാബുവിനെതിരായ കേസില്‍ വിജിലന്‍സ് പരിശോധന തുടരുന്നു. ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള ലോക്കറുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു. തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം ബാബുവിന്റെ…

  • ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു

    ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു

    ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു. മുള്ളേരിയ കുണ്ടാര്‍ ഉളിയത്തടുക്കയിലെ ഉബൈദ് (30)ആണ് മരിച്ചത്. പുത്തിഗെ മുഹിമ്മാത്ത് സ്കൂള്‍ അധ്യാപകനാണ്. രാവിലെ ഒന്‍പതരയോടെ സീതാംഗോളി-പെര്‍മൂദെ റോഡില്‍ മുഖാരിക്കണ്ടത്താണ് അപകടം. കുണ്ടാര്‍ ഉളിയത്തടുക്കയിലെ മുഹമ്മദ്…

  • കെഎം മാണിക്കെതിരെ വീണ്ടും ത്വരിത പരിശോധന

    കെഎം മാണിക്കെതിരെ വീണ്ടും ത്വരിത പരിശോധന

    മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്. കേരളാ കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹം അഴിമതി പണമുപയോഗിച്ചാണെന്ന…

  • ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്

    ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്

    മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന സംശയിക്കുന്ന കുമ്ബളം സ്വദേശി ബാബുറാമിന്റെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. സ്വത്ത് വിവരങ്ങളെക്കുറിച്ച്‌ ബാബുറാം സ്വയം എഴുതിത്തയാറാക്കിയ പട്ടികയാണ് വിജിലന്‍സിന് ലഭിച്ചത്. രേഖകളനുസരിച്ച്‌ ബാബുറാമിന് മരട്, പനങ്ങാട്, കൊച്ചി…

  • ബാബുവിന്റെ പിഎ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

    ബാബുവിന്റെ പിഎ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

    നന്ദകുമാറിന്റെ ഭാര്യയുടെ പേരില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെക്കുറിച്ചം വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്റെ പിഎയായിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യംചെയ്യുന്നു. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളെന്ന് വിജിലന്‍സ് ആരോപിക്കുന്നവരുടെ വീടുകളില്‍ നടത്തിയ…

  • ഒരിക്കലെങ്കിലും പൊതുവിദ്യാലയങ്ങള്‍ക്കും സംഭാവന നല്‍കൂ: മുഖ്യമന്ത്രി പിണറായി

    ഒരിക്കലെങ്കിലും പൊതുവിദ്യാലയങ്ങള്‍ക്കും സംഭാവന നല്‍കൂ: മുഖ്യമന്ത്രി പിണറായി

    ആരാധനാലയങ്ങള്‍ക്കു നല്‍കുന്നതുപോലെയുള്ള സംഭാവനകള്‍ ഒരിക്കലെങ്കിലും സരസ്വതീക്ഷേത്രങ്ങളായ പൊതുവിദ്യാലയങ്ങള്‍ക്ക് നല്‍കിയാല്‍ വിദ്യാഭ്യാസമേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‍. പൂര്‍വവിദ്യാര്‍ഥികള്‍ അവര്‍ പഠിച്ച വിദ്യാലയങ്ങളെ സഹായിച്ചാല്‍ സാമൂഹ്യപുരോഗതിയ്ക്കുതകുന്ന തരത്തില്‍ അവയെ മികവിന്റെ കേന്ദ്രങ്ങളാക്കി…