എസ്. ചിത്രാംഗദൻ അന്തരിച്ചു

കോഴിക്കോട്: മുൻ എ.ഐവൈ.എഫ് നേതാവും കലാ-സാംസ്കാരിക പ്രവർത്തകനുയായ എസ്.ചിത്രാംഗദൻ (58) അന്തരിച്ചു.

കോഴിക്കോട് അത്താണിക്കൽ പരേതനായ സ്രാമ്പിക്കൽ രാജൻ്റെ മകനാണ്.

കോഴിക്കോടും,കൊയിലാണ്ടിയിലും നമ്മൾ ഇന്ത്യൻസ് എന്ന ജലപരിശോധനാ സ്ഥാപനത്തിൻ്റെ ചെയർമാനായിരുന്നു.

ഭാര്യ: റീന, മക്കൾ: ചന്ദന, ചന്ദ്രു.സഹോദരങ്ങൾ: ലത, ശ്രീജ, നിഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *