News Sections: local
-
എറണാകുളത്ത് ബിയർ പാർലർ ജീവനക്കാരൻ തലയക്കടിയേറ്റ് മരിച്ചു
എറണാകുളത്തെ നെല്ലാട് ബിയർ പാർലറിലെ ജീവനക്കാരൻ ഇടുക്കി ഉപ്പു ത്തുറ സ്വദേശി അജയൻ (37) തലയ്ക്കടിയേറ്റ് മരിച്ചു.സംഭവത്തിൽ സ്ഥാപനത്തിലെ സഹ (പവർത്തകനെ പോലീസ് തെരയുന്നു.
-
ബിജെപി ദേശീയ കൗണ്‍സിലിന് ഒരുങ്ങി കോഴിക്കോട്
ബിജെപി ദേശീയ കൗണ്‍സിലിന് വേദിയാകാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് കോഴിക്കോട്. പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം മൂന്ന് ദിവസം കോഴിക്കോടാകും പ്രവര്‍ത്തിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരും കോഴിക്കോട് എത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ഓഫീസും…
-
സമരം ചെയ്ത യൂത്ത്കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസുകാര്‍ തല്ലിയോടിച്ചു
പയ്യന്നൂരില്‍ ടൗണ്‍ കോര്‍പ്പറേറ്റീവ് ബാങ്കിലെ നിയമനങ്ങളില്‍ അഴിമതി ആരോപിച്ച് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ മര്‍ദനം. സ്ത്രീകളുള്‍പ്പെടുന്ന സമരക്കാരെയാണ് ബാങ്ക് ജീവനക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തരും ചേര്‍ന്ന് മര്‍ദിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുളള…
-
തൊണ്ണൂറുകാരിയെ അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
കടയ്ക്കലില്‍ തൊണ്ണൂറുകാരിയെ അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഒറ്റയ്ക്കു വീട്ടില്‍ താമസിക്കുന്ന വൃദ്ധയെ സമീപവാസിയായ അറുപത്തിയഞ്ചുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണു പരാതി. തിരുവോണദിവസം രാത്രിയില്‍ വീട്ടിലെത്തിയ ബാബു തന്റെ കട്ടിലില്‍ കയറികിടന്നുവെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും…
-
തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി
തിരുവനന്തപുരം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് തൊടുപുഴയില്‍വച്ചാണു പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഇടുക്കി മേലുകാവില്‍നിന്നാണ് ഇവര്‍ പിടിയിലായിരിക്കുന്നതെന്നാണു വിവരം. പെണ്‍കുട്ടിയെയും ഇവിടെനിന്നു തന്നെ കണ്ടെത്തിയിരുന്നു.…
-
കണ്ടെയ്നര്‍ ലോറി മരത്തില്‍ ഇടിച്ചു; കോട്ടയ്ക്കല്‍ – മലപ്പുറം റോഡില്‍ ഗതാഗത തടസ്സം
ഒതുക്കങ്ങല്‍ വളവില്‍ കണ്ടെയ്നര്‍ ലോറി മരത്തില്‍ ഇടിച്ച് കോട്ടയ്ക്കല്‍ – മലപ്പുറം റോഡില്‍ ഗതാഗത തടസ്സം. ഇന്നു രാവിലെ ഒന്‍പതരയോടെയാണു സംഭവം. കോട്ടയ്ക്കല്‍ ഭാഗത്തുനിന്നു മലപ്പുറത്തേക്കു പോകുകയായിരുന്ന ലോറിയുടെ കണ്ടെയ്നര്‍ ഘടിപ്പിച്ച ഭാഗമാണു മരത്തിന്റെ…
-
ഡ്രൈവറുണ്ടായിരുന്ന കാറില്‍ നിന്ന് നാടകീയമായി നാല് ലക്ഷം രൂപയും ലാപ്പ്ടോപ്പും മോഷ്ടാക്കള്‍ കവര്‍ന്നു
ഡ്രൈവറുണ്ടായിരുന്ന കാറില്‍ നിന്ന് നാടകീയമായി നാല് ലക്ഷം രൂപയും ലാപ്പ്ടോപ്പും മോഷ്ടാക്കള്‍ കവര്‍ന്നു. കോഴിക്കോട് നഗരമധ്യത്തിലാണ് സംഭവം നടന്നത്. നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നാണ് പണം കവര്‍ന്നത്. സംഭവത്തെ കുറിച്ച്…
-
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് നിയമസഹായം നല്‍കുമെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് സ്‌ട്രേ ഡോഗ് ഫ്രീ മുവ്‌മെന്റ് നിയമസഹായം നല്‍കുമെന്നും ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യന് അപകടകരമായ ഭീഷണി ഉയര്‍ത്തുന്ന…
-
സമ്പൂർണ ഭവന പദ്ധതിക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
സംസ്ഥാനത്ത് ഭൂമിയും വീടുമില്ലാത്ത രണ്ടു ലക്ഷം കുടുംബങ്ങൾക്ക് അഞ്ചു വർഷം കൊണ്ട് വീട് നൽകുന്ന സമ്പൂർണ ഭവന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതയി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതി പ്രകാരം നൽകുന്ന…
-
കാവേരി പ്രശ്നം: കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കേരള ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി. നാളെയും മറ്റന്നാളുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. കേരളത്തില്‍ നിന്നു ബെംഗളൂരുവിലേയ്ക്കുള്ള സര്‍വീസുകള്‍ ബത്തേരിയിലും പാലക്കാടും…

Local News

















