കാവേരി പ്രശ്നം: കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി


ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കേരള ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി. നാളെയും മറ്റന്നാളുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.
കേരളത്തില്‍ നിന്നു ബെംഗളൂരുവിലേയ്ക്കുള്ള സര്‍വീസുകള്‍ ബത്തേരിയിലും പാലക്കാടും അവസാനിപ്പിക്കും.




Sharing is Caring