നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു; ഒരാള്‍ക്ക് പരിക്ക്


കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത്. ഒരു തൊഴിലാളിക്ക് നിസാര പരിക്ക് പറ്റിയിട്ടുണ്ട്.


ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്.




Sharing is Caring