News Sections: local
-
തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങി അവശ്യ സര്‍വീസുകള്‍…
-
തിരൂരില്‍ അമിതവേഗതയില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
ചമ്രവട്ടം പാതയില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം നിര്‍ത്താതെ അമിത വേഗതയില്‍ വന്ന കാര്‍ തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു. കൂട്ടായി സ്വദേശി അബ്ദുല്‍ ഖാദര്‍ മുസല്യാര്‍(52) ആണു മരിച്ചത്. തിരൂര്‍ ഭാഗത്തുനിന്നും വന്ന…
-
സമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്…
-
നിലമ്ബൂരില്‍ മാവോയിസ്റ്റും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവയ്പ്
നിലമ്ബൂരില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവയ്പ്. നെടുങ്കയം മുണ്ടക്കടവ് കോളനിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ക്കും പരുക്കില്ല. വയനാട് സ്വദേശിയായ മാവോയിസ്റ്റ് സോമനും സംഘവും വൈകിട്ട് ആറുമണിയോടെയാണ് മുണ്ടക്കടവ് കോളനിയില്‍ ക്ലാസെടുക്കാനെത്തിയത്. പൊലീസ്…
-
ഐഎഎസ്- ഐപിഎസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നീങ്ങാന്‍ നിയമസാധ്യത തേടി ജേക്കബ് തോമസ്
ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്യതിനെ കുറിച്ച് നിയമോപദേശം തേടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിയ്ക്കെതിരായ അന്വേഷണവും നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും ആരംഭിക്കുക. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ്…
-
തെരുവ്നായ ചെവി കടിച്ചുപറിച്ചു; വഴിയാത്രക്കാരന്‍ പട്ടിയെ തല്ലിക്കൊന്നു
ചെവി കടിച്ചു മുറിച്ച തെരുവ്നായയെ പരിക്കേറ്റയാള്‍ അടിച്ചു കൊന്നു. കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പെരിന്തല്ലൂര്‍ കുരിക്കള്‍പടി സ്വദേശി പ്രഭാകരനെയാണ് തെരുവ് നായ ആക്രമിച്ചത്. തുടര്‍ന്ന് പ്രഭാകരന്‍ നായയെ തല്ലിക്കൊന്നു. ശരീരമാസകലം കടിയേറ്റ് ഇയാള്‍ ഇപ്പോള്‍…
-
മന്ത്രിവസതികളുടെ നവീകരണത്തിനു ചെലവിട്ടത് 35 ലക്ഷം
എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം മന്ത്രിമാരുടെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 35.31 ലക്ഷം രൂപ ചെലവായതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സിവില്‍ ജോലികള്‍ക്കു 30.31 ലക്ഷവും വൈദ്യുതീകരണത്തിനും മറ്റുമായി അഞ്ചു ലക്ഷവുമാണു ചെലവിട്ടത്. ക്ലിഫ്…
-
ബ്രിട്ട്ൽ ബോൺ രോഗബാധിതരുടെ സംഗമം ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു
(ബിട്ട്ൽബോൺ(അസ്ഥി പൊടിയുന്ന രോഗം) രോഗബാധിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള സംഘടനയായ അമൃതവർഷിണിയുടെ വാർഷിക സംഗമം വാത്സല്യവർഷം 2016 ഡോ. ബോബി ചെമ്മണൂർ എറണാകുളം കച്ചേരിപ്പടി ആശീർ ഭവനിൽ ഉദ്ഘാടനം ചെയ്തു.( ബിട്ട് ൽ ബോൺ…
-
സ്വാശ്രയ ചര്‍ച്ച പരാജയം;യൂത്ത് കോണ്‍ഗ്രസ് സമരം തുടരും
സ്വശ്രയ കോളേജ് പ്രവേശന ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി യൂത്ത്കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ സ്വാശ്രയ കരാറില്‍ ഉടന്‍ മാറ്റം വരുത്താനാകില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. എന്നാല്‍…
-
കെ.എസ്.യു മാര്‍ച്ച് കോഴിക്കോട്ടും കൊല്ലത്തും അക്രമാസക്തമായി
കോഴിക്കോട് കലക്ടറേറ്റിലേക്കും ഡി.ഡി ഓഫിസിലേക്കും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് തകര്‍ത്തു. പ്രകടനത്തിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കരുനാഗപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കു നേരെ…

Local News

















