News Sections: local

  • പാത ഇരട്ടിപ്പക്കല്‍: തീവണ്ടി ഗതാഗതം പുലര്‍ച്ചെയോടെ സാധാരണഗതിയിലാകും

    പാത ഇരട്ടിപ്പക്കല്‍: തീവണ്ടി ഗതാഗതം പുലര്‍ച്ചെയോടെ സാധാരണഗതിയിലാകും

    പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള ഇരട്ടിപ്പിച്ച റെയില്‍ പാത കമ്മീഷന്‍ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുന്നു. ഗതാഗതം വഴിതിരിച്ചുവിട്ടതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് പല ട്രെയിനുകളും ഇന്ന് ഓടുന്നത്. കോട്ടയം: പിറവം റോഡ് മുതല്‍ കുറുപ്പന്തറ…

  • സ്വാശ്രയ കരാര്‍: എംഎല്‍എമാരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

    സ്വാശ്രയ കരാര്‍: എംഎല്‍എമാരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

    സ്വാശ്രയ കരാറിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റിന മുന്നിലേക്കും വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും യുഡിഎഫ് ധര്‍ണ നടത്തും. സെക്രട്ടറിയേറ്റിനു മുന്നിലെ ധര്‍ണ പ്രതിപക്ഷ…

  • വേദനസംഹാരി ഗുളികകള്‍ കടത്തി; രണ്ടുപേരെ എക്സൈസ് പിടികൂടി

    കര്‍ണാടകയില്‍നിന്നു കോഴിക്കോട്ടേക്കു വീര്യം കൂടിയ വേദനസംഹാരി ഗുളികകള്‍ അനധികൃതമായി കടത്തുന്നതിനിടയില്‍ രണ്ടുപേരെ എക്സൈസ് പിടികൂടി. ഇന്നലെ വൈകുന്നേരം ബത്തേരി മൂലങ്കാവില്‍വച്ചാണ് എക്സൈസ് വയനാട് ജില്ലാ ഡപ്യൂട്ടി കമ്മിഷണറുടെ സ്പെഷല്‍ സ്ക്വാഡ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശികളായ…

  • ഷിബു തെക്കുംപുറത്തിന് 40 കോടിയുടെ അനധികൃത സ്വത്ത്

    ഷിബു തെക്കുംപുറത്തിന് 40 കോടിയുടെ അനധികൃത സ്വത്ത്

    കെ.എം. മാണിയുടെ അടുത്തയാളായ കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന്് 40 കോടിയുടെ അനധികൃത സമ്പാദ്യം. ഇയാള്‍ക്ക് എതിരെ കേസ് എടുക്കാന്‍ ആദായ നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കി. കേരള കോണ്‍ഗ്രസ്(എം) നേതൃത്വവുമായി…

  • പാലാരിവട്ടം ഫ്ലൈഓവര്‍ ഒക്ടോബര്‍ 12 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    പാലാരിവട്ടം ഫ്ലൈഓവര്‍ ഒക്ടോബര്‍ 12 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    പാലാരിവട്ടം ഫ്ലൈഓവര്‍ ഒക്ടോബര്‍ 12 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളിയില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖേന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇടപ്പള്ളി ഫ്ലൈഓവര്‍…

  • മദ്യവില കൂട്ടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനം

    മദ്യവില കൂട്ടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനം

    മദ്യവില കൂട്ടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനം. 10 മുതല്‍ 15 രൂപ വരെ ഓരോ ബോട്ടിലിനും വര്‍ധിക്കും. 25 കോടി ബിവറേജസ് കോര്‍പറേഷന് നഷ്ടമുണ്ട്. ഇത് നികത്താനാണ് മദ്യ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിശദീകരണം. പുതുക്കിയ…

  • കെ.എം.എം.എഎല്‍ അഴിമതി: വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

    കെ.എം.എം.എഎല്‍ അഴിമതി: വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

    ചവറയിലെ കേരള മിനറല്‍ ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ (കെ.എം.എം.എല്‍) നടന്ന അഴിമതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കേസില്‍ മുന്‍ എം.ഡി ടോം ജോസ് അടക്കം 10 പേരെ വിജിലന്‍സ് പ്രതി ചേര്‍ത്തിട്ടുണ്ട്. മുന്‍ എം.ടി…

  • മെഡിക്കല്‍ പ്രവേശനം ഒക്ടോബര്‍ ഏഴുവരെ

    മെഡിക്കല്‍ പ്രവേശനം ഒക്ടോബര്‍ ഏഴുവരെ

    സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴുവരെ നീട്ടി. ഇന്ന് സമയപരിധി തീരാനിരിക്കെയാണ് സമയം നീട്ടി നല്‍കി സുപ്രീം കോടതി ഉത്തരവായത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഇതോടെ നടന്ന…

  • കെ. സി അഹമദ് കുട്ടി മൗലവി നിര്യതനായി

    കെ. സി അഹമദ് കുട്ടി മൗലവി നിര്യതനായി

    കോഴിക്കോട്: സമസ്ത ജമിഅതുല്‍ മുഅല്ലിമിന്‍ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ. സി അഹമദ് കുട്ടി മൗലവി (55) നിര്യതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് പൂളപ്പൊയില്‍ ജുമാമസ്ജിദില്‍.

  • പാക് പട്ടാളമേധാവിയെ പൊങ്കാലയിട്ട് മലയാളി ‘കമന്റ്’ര്‍മാര്‍

    പാക് പട്ടാളമേധാവിയെ പൊങ്കാലയിട്ട് മലയാളി ‘കമന്റ്’ര്‍മാര്‍

    മലയാളികളുടെ പതിവ് സോഷ്യല്‍മീഡിയ പൊങ്കാലയുടെ പുതിയ ഇരയായത് പാക് പട്ടാളത്തിലെ പബ്ലിക് റിലേഷന്‍ ഓഫിസര്‍ അസിം ബജുവ. പാക് ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയെ ആഘോഷമാക്കിയാണ് മലയാളികള്‍ പാക് പട്ടാള പി.ആര്‍ ഓഫിസറുടെ ഫേസ്ബുക്ക്…