സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴുവരെ നീട്ടി. ഇന്ന് സമയപരിധി തീരാനിരിക്കെയാണ് സമയം നീട്ടി നല്കി സുപ്രീം കോടതി ഉത്തരവായത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഇതോടെ നടന്ന പ്രവേശനത്തിലെ അപാകതകള്‍ പരിഹരിയ്ക്കാന്‍ ജെയിംസ് കമ്മിറ്റിയ്ക്ക് ഇടപെടാന്‍ കൂടുതല്‍ സമയം ലഭിക്കും.
FLASHNEWS