കെ. സി അഹമദ് കുട്ടി മൗലവി നിര്യതനായി


whatsapp-image-2016-09-30-at-7-44-1കോഴിക്കോട്: സമസ്ത ജമിഅതുല്‍ മുഅല്ലിമിന്‍ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ. സി അഹമദ് കുട്ടി മൗലവി (55) നിര്യതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് പൂളപ്പൊയില്‍ ജുമാമസ്ജിദില്‍.




Sharing is Caring