മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തിലെത്തി.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയാണ് ഗീത. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആയി നിയമിതനായതിന് ശേഷം ഇതാദ്യമായാണ് ഗീത കേരളത്തിലെത്തുന്നത്. ഇന്നു മുഖ്യമന്ത്രിയുമായി ഗീത കൂടിക്കാഴ്ച നടത്തും.














