Sunday 19 April, 2026
Written by
in
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരത്തിന് കഥാകൃത്ത് യു.കെ കുമാരന്‍ അര്‍ഹനായി.
തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനാണ് അവാര്‍ഡ്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പുരസ്‌കാരം ഈമാസം 27 ന് സമ്മാനിക്കും.