News Sections: Kerala

  • അരുവിക്കര ഫലം യുഡിഎഫിന് മുന്നോട്ടേക്കുള്ള പോക്കിന് ദിശ നല്‍കും: സുധീരന്‍

    അരുവിക്കര ഫലം യുഡിഎഫിന് മുന്നോട്ടേക്കുള്ള പോക്കിന് ദിശ നല്‍കും: സുധീരന്‍

    കൊച്ചി: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. നീതിയും ന്യായവും വിട്ട് അരുവിക്കരയില്‍ യു ഡി എഫ് പ്രവര്‍ത്തിച്ചിട്ടില്ലെന്നും…

  • ബാര്‍ കോഴ കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ചെന്നിത്തല

    തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ യു ഡി എഫിലും കോണ്‍ഗ്രസിലും നിന്ന് തനിക്ക് കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നു എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ ആ സമ്മര്‍ദ്ദങ്ങള്‍ക്ക് താന്‍വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.…

  • സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി അനൂപ് ചന്ദ്രന്‍

    സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി അനൂപ് ചന്ദ്രന്‍

    കൊച്ചി: ചലച്ചിത്രതാരം സുരേഷ് ഗോപിയെ പിന്തുണച്ച് നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത്. സുരേഷ് ഗോപിയെ മന്നം സമാധിയില്‍ നിന്നും ഇറക്കിവിട്ട നടപടി ശരിയായില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി…

  • എന്‍എസ്എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണം: സുരേഷ് ഗോപി

    എന്‍എസ്എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണം: സുരേഷ് ഗോപി

    കൊല്ലം: എന്‍ എസ് എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് നടന്‍ സുരേഷ് ഗോപി. സമുദായംഗങ്ങള്‍ വേണം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍ എസ് എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ…

  • മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍

    മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍

    തിരുവനന്തപുരം: ബാര്‍ കോഴ ആരോപണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ധനമന്ത്രി കെ എം മാണിക്കെതിരേ കുറ്റപത്രം നല്‍കേണ്ടതില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ടും നിയമോപദേശവും…

  • അരുവിക്കരയില്‍ 76.31 ശതമാനം പോളിങ്: വിധിനിര്‍ണയം ചൊവ്വാഴ്ച

    അരുവിക്കരയില്‍ 76.31 ശതമാനം പോളിങ്: വിധിനിര്‍ണയം ചൊവ്വാഴ്ച

    തിരുവനന്തപുരം: ശക്തമായ മഴയിലും അരുവിക്കരയിലെ വോട്ടര്‍മാര്‍ ആവേശത്തോടെ ബൂത്തിലെത്തി. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പില്‍ 76.31 ശതമാനം പോളിങ്. 2011 ലെ തെരഞ്ഞെടുപ്പില്‍ ഇത് 70.61 ശതമാനമായിരുന്നു. ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍. പോളിങ്ങിന്റെ ആദ്യ മണിക്കൂറുകളില്‍ത്തന്നെ…

  • ആന്റണിക്ക് മറുപടിയുമായി വിഎസ്: ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല, വിഷയവും പ്രശ്‌നമാണ്

    ആന്റണിക്ക് മറുപടിയുമായി വിഎസ്: ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല, വിഷയവും പ്രശ്‌നമാണ്

    തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന എ കെ ആന്റണിയുടെ പ്രസ്താവനയക്ക് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍. ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല പഠിച്ച വിഷയവും പ്രശ്‌നമാണെന്ന് വി എസ്. താന്‍ പഠിച്ചത്…

  • എന്‍എസ്എസിന്റെ ബജറ്റ്‌സമ്മേള ഹാളില്‍ നിന്ന് സുരേഷ് ഗോപിയെ ഇറക്കിവിട്ടു

    എന്‍എസ്എസിന്റെ ബജറ്റ്‌സമ്മേള ഹാളില്‍ നിന്ന് സുരേഷ് ഗോപിയെ ഇറക്കിവിട്ടു

    ചങ്ങനാശേരി:ന്മ എന്‍ എസ് എസിന്റെ ബജറ്റ് സമ്മേളന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്ന നടന്‍ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി സുകുമാരാന്‍ നായര്‍ ഇറക്കിവിട്ടു. ഇന്നു (27-06-2015) രാവിലെയായിരുന്നു സംഭവം. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു…

  • അരുവിക്കരയില്‍ കനത്ത പോളിങ്

    അരുവിക്കരയില്‍ കനത്ത പോളിങ്

    തിരുവനന്തപുരം: അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിന് തങ്ങളുടെ പങ്ക് അറിയിക്കാന്‍ വോട്ടര്‍മ്മാര്‍ ആവേശത്തോടെ പോളിംഗ് ബൂത്തിലേയ്ക്ക് ഒഴുകുകയാണ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ രാവിലെ മഴ പെയ്‌തെങ്കിലും അതൊന്നും വക വയ്ക്കാതെയാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക്…

  • അരുവിക്കരയില്‍ പോളിങ് ആരംഭിച്ചു

    അരുവിക്കരയില്‍ പോളിങ് ആരംഭിച്ചു

    തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. എട്ടു പഞ്ചായത്തുകളിലായി 154 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. ആദ്യമണിക്കൂറില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. മഴ മാറിനില്‍ക്കുന്നതിനാല്‍ രാവിലെ തന്നെ വോട്ടുചെയ്യാന്‍ എല്ലാ ബൂത്തുകളിലും…