News Sections: Kerala
-
സ്‌കൂള്‍ ബസിന് മുകളില്‍ മരംവീണു: അഞ്ച് കുട്ടികള്‍ മരിച്ചു
കോതമംഗലം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളില്‍ റോഡരികില്‍നിന്ന കൂറ്റന്‍മരം കടപുഴകി വീണു മൂന്നു പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു. ആറു കുട്ടികള്‍ക്കു പരിക്കേറ്റു. ഡ്രൈവറും ബസിലെ സഹായിയായ ആയയും ഒരു…
-
അരുവിക്കര എല്‍ഡിഎഫിനോ?
തിരുവനന്തപുരം: അരുവിക്കരയിലെ വോട്ടര്‍മ്മാരുടെ മനസ്സളന്ന് സമാഹരിച്ച കണക്കുകള്‍ യുഡുഎഫിനും എല്‍ഡിഎഫിനും നല്‍കും എന്നത് ആത്മ വിശ്വാസം. എന്നാല്‍ അരുവിക്കര എല്‍ ഡി എഫിനൊപ്പമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ എക്‌സിറ്റ്‌പോള്‍ ഫലം. അരുവിക്കരയില്‍ സി പി…
-
ഉപദ്രവിക്കുന്ന നായക്കളെ മാത്രമേ കൊല്ലാന്‍പാടുള്ളൂ: രഞ്ജിനി ഹരിദാസ്
കൊച്ചി: ഉപദ്രവികളായ നായകളെമാത്രമേ കൊല്ലാന്‍ പാടുള്ളുവെന്ന് ചലച്ചിത്രതാരവും അവതാരകയുമായ രഞ്ജിനി ഹരിദാസ്. പേയുള്ള നായകളെ തിരഞ്ഞുപിടിച്ചാണ് കൊല്ലേണ്ടത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എല്ലാ നായകളെയും കൊല്ലണമെന്നതരത്തിലുള്ള പ്രചാരണം നടക്കുമ്പോഴാണ് മൃഗസ്‌നേഹികള്‍ പ്രതികരിക്കുന്നത്. എങ്ങിനെയാണ് തെരുവ് നായകള്‍ ഉണ്ടാകുന്നതെന്ന്…
-
സോളാര്‍ കേസ്; ജയില്‍രേഖ തിരുത്തിയതായി കണ്ടെത്തിയില്ലെന്ന് കമ്മീഷന്‍
കൊച്ചി: അട്ടക്കുളങ്ങര വനിതാജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജന്‍. തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്ക് എത്തുന്നതേയുള്ളൂവെന്നും കമ്മീഷന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് കമ്മീഷന്‍ ചെയര്‍മാന്‍…
-
യുഡിഎഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണെന്ന് പിണറായി
അരുവിക്കര: യു ഡി എഫിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് മന്ത്രിമാര്‍ അധ:പതിച്ചിരിക്കുന്നെന്നും…
-
അരുവിക്കരയില്‍ കൊട്ടിക്കലാശം: ബാക്കിയെല്ലാം 27 ന് തീരുമാനിക്കാം
അരുവിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്ക് അങ്ങനെ ഇന്ന് (ജൂണ്‍ 25) വൈകിട്ട് അഞ്ച് മണിയോടെ തിരശ്ശീല വീഴുന്നു. ജാതി മത സംഘടനകളോടെല്ലാം മനസാക്ഷി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട അരുവിക്കരയിലെ ത്രികോണ മത്സരത്തിന് 27 ന്…
-
ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍
സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഇത്തരത്തില്‍…
-
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പൊളിയുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍, ദേശീയ ഗെയിം, ബാര്‍ കോഴ ഉള്‍പ്പടെയുള്ള വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ സമ്മേളനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍…
-
കേരള സംസ്ഥാന പ്രകൃതി വിഭവ സംരക്ഷണ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്
കൊയിലാണ്ടി: ഈ വര്‍ഷത്തെ കേരള സംസ്ഥാന പ്രകൃതി വിഭവ സംരക്ഷണ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക്. പ്രകൃതി വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് മാതൃകാപരമായ പല പരിപാടികളും നഗരസഭയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം, തണ്ണീര്‍ത്തട…
-
ബാര്‍ കോഴ: മന്ത്രി മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സിന്റെ നിയമോപദേശം. വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടേതാണ് നിയമോപദേശം. അന്വേഷണ റിപ്പോര്‍ട്ട് സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. എന്നാല്‍ മാണിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന വിജിലന്‍സ്…

Local News
















