News Sections: Kerala

  • പ്രേമം വ്യാജ സിഡി: എട്ട് പേരെ അറസ്റ്റ് ചെയ്തു

    പ്രേമം വ്യാജ സിഡി: എട്ട് പേരെ അറസ്റ്റ് ചെയ്തു

    തിരുവനന്തുരം: നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത, തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാളചിത്രം പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും വ്യാജ സി ഡി കൈവശം വയ്ക്കുകയും ചെയ്തവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍…

  • പ്രേമത്തിന്റെ വ്യാജ പതിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍

    പ്രേമത്തിന്റെ വ്യാജ പതിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍

    അരീക്കോട്: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് വിറ്റ മൂന്നു പേര്‍ പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശീകളാണ് അറസ്റ്റിലായത്. ആന്റി പൈറസി സെല്ലാണ് ഇവരെ പിടികൂടിയത്. പ്രേമത്തിന്റെ വ്യാജ സിഡികള്‍ വില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നു മലപ്പുറത്തു…

  • കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചാല്‍ സി പി ഐയെ സ്വാഗതം ചെയ്യും: ചെന്നിത്തല

    തിരുവനന്തപുരം: ഇടതുകക്ഷികള്‍ യു ഡി എഫിലേക്ക് വരാന്‍ തയാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി പിെ എയെ യു ഡി എഫിലേക്കു സ്വാഗതം ചെയ്തു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പ്രസിദ്ധീകരിച്ച…

  • പാഠപുസ്തക അച്ചടി വൈകുന്നു: നിയമസഭ സ്തംഭിച്ചു

    പാഠപുസ്തക അച്ചടി വൈകുന്നു: നിയമസഭ സ്തംഭിച്ചു

    തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ സിലബസില്‍ പാഠപുസ്തക അച്ചടി വൈകുന്നതില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. പുസ്തക അച്ചടിയും വിതരണവും വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്…

  • കളമശ്ശേരി ഭൂമിതട്ടിപ്പ്: നുണപരിശോധന സുരാജിന് അനുകൂലം

    കളമശ്ശേരി ഭൂമിതട്ടിപ്പ്: നുണപരിശോധന സുരാജിന് അനുകൂലം

    കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പുകേസിലെ നുണപരിശോധനാ ഫലം ടി ഒ സൂരജിന് അനുകൂലം. സൂരജ് ഒന്നും മറച്ചുവെക്കുന്നില്ലെന്നാണ് ലാബ് റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ ഫോറന്‍സിക് ലാബിലാണ് സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്. സി…

  • ശബരീനാഥന്‍ സത്യപ്രതിജ്ഞ ചെയ്തു

    ശബരീനാഥന്‍ സത്യപ്രതിജ്ഞ ചെയ്തു

    തിരുവനന്തപുരം: അരുവിക്കരയില്‍ മികച്ച വിജയം നേടിയ കെ എസ് ശബരീനാഥന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ എന്‍ ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭയില്‍ രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങ് വീക്ഷിക്കാന്‍…

  • അരുവിക്കരയില്‍ അഴിമതിപ്പണം ഒഴുകി നേടിയ വിജയമെന്ന് വിഎസ്, ജാതിമത ശക്തികളുടെ വിജയമെന്ന് പിണറായി

    തിരുവനന്തപുരം: അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഒഴുകിയാണ് യു ഡി എഫ് അരുവിക്കരയില്‍ ജയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ നടത്തിയ ന്യൂനപക്ഷ പ്രീണനം ബിജെപി മുതലെടുത്തുവെന്നും വി.എസ് പ്രതികരിച്ചു. ജാതിമത ശക്തികളെ…

  • ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണ് ഈ വിജയം: ശബരീനാഥന്‍

    ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണ് ഈ വിജയം: ശബരീനാഥന്‍

    അരുവിക്കര: ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണ് തന്റെ വിജയത്തിന് കാരണമായതെന്ന് കെ എസ് ശബരീനാഥന്‍. അച്ഛന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. മണ്ഡലത്തിന്റെ അടിസ്ഥാന വികസനാണ് ലക്ഷ്യമെന്നും വികസനം ആഗ്രഹിച്ച ജനങ്ങളാണ് യുഡിഎഫ് വോട്ടു…

  • അരുവിക്കര ശബരീനാഥിനൊപ്പം; ഭൂരിപക്ഷം 10,128

    അരുവിക്കര ശബരീനാഥിനൊപ്പം; ഭൂരിപക്ഷം 10,128

    അരുവിക്കര: രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന്‍ ജയിച്ചു. ശബരിനാഥന്‍ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഉജ്ജ്വല വിജയം നേടി. ശബരിക്ക് 56,448 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി…

  • അരുവിക്കര ഉപതിരഞ്ഞെടുപ്പ: വോട്ടെണ്ണല്‍ തുടങ്ങി

    അരുവിക്കര ഉപതിരഞ്ഞെടുപ്പ: വോട്ടെണ്ണല്‍ തുടങ്ങി

    : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ മുന്നില്‍. തൊളിക്കോട് പഞ്ചായത്ത് പിന്നിട്ട് വിതുരയാണ് ഇപ്പോള്‍ എണ്ണുന്നത്. തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകള്‍…